Logo

ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരുടെയും സൺ‌ഡേ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്

ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരുടെയും സൺ‌ഡേ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്

രണ്ടാം വർഷ സൺ‌ഡേ സ്കൂൾ ഇംഗ്ലീഷ് പാഠപുസ്തകങ്ങൾ (ടീച്ചേർസ് ഹാൻഡ്‌ബുക്) ഉപയോഗത്തിന് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ ഓഫീസ് ബുക്സ്റ്റാളിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

മൂന്നാം വർഷ ഇംഗ്ലീഷ് പുസ്തകങ്ങൾ എത്രയും വേഗം പബ്ലിഷ് ചെയ്യുന്നതാണ്.

റവ. ടി. ജെ. സാമുവേൽ 
സൂപ്രണ്ട്

Related Posts