Logo

Notice

ഡൽഹിയിൽ വച്ച് നടക്കുന്ന AGI കോൺഫറൻസിൽ സംബന്ധിക്കുന്നതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നവർക്കു AGI നൽകുന്ന നിർദ്ദേശങ്ങൾ.

 

1. രജിസ്‌ട്രേഷൻ വിവരങ്ങൾ അടങ്ങുന്ന ലിസ്റ്റ് ഇതോടൊപ്പം അയക്കുന്നു. ലിസ്റ്റിൽ നിങ്ങളുടെ പേരിനൊപ്പം   പച്ചനിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നതാണ് നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ. ഈ നമ്പർ എല്ലാവരും ഓർത്തിരിക്കേണ്ടതാണ്. രജിസ്‌ട്രേഷൻ്റെ തുടർ നടപടികൾ എല്ലാം രജിസ്‌ട്രേഷൻ നമ്പറിൻ്റെ അടിസ്ഥാനത...

പ്രത്യേക അറിയിപ്പ്.

പ്രത്യേക അറിയിപ്പ്

മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാരുടെ 2025 -26 ലെ ക്രെഡൻഷ്യൽ കാർഡുകൾ ഡിസ്ട്രിക്ട് ഓഫീസിൽ നിന്നും അതാതു സെക്ഷൻ പ്രെസ്‌ബെറ്റർമാരോ അവർ ചുമതലപ്പെടുത്തുന്നവരോ നേരിട്ട്  വന്നു 11 -08 -2025 (തിങ്കളാഴ്ച രാവിലെ 10 .30 മുതൽ) വാങ്ങാവുന്നതാണ്. കാർഡൊന്നിന് 50 രൂപ ഓഫീസിൽ അടക്കേണ്...

പ്രേത്യേക ശ്രെദ്ധയ്ക്ക്....

പ്രേത്യേക ശ്രെദ്ധയ്ക്ക്...

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ പറന്തൽ, എ ജി കൺവൻഷൻ സെന്ററിൽ വച്ച്  2025 സെപ്തബർ 8 തിങ്കളാഴ്ച മുതൽ ഒക്ടോബർ 17 വെള്ളിയാഴ്ച്ച വരെ  നടത്തപ്പെടുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ  ഗാന ശുശ്രൂഷയ്ക്കും, സംഗീ...

സ്പെഷ്യൽ കോൺഫറൻസ് 2025.

പ്രേത്യേക ശ്രദ്ധയ്ക്ക്..

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സ്പെഷ്യൽ കോൺഫറൻസ് 2025 മേയ് 21 ബുധനാഴ്ച്ച രാവിലെ 8 മണിക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ (2025 മേയ് 15 നു മുൻപായി രജിസ്‌ട്രേഷൻ ഫോം ഓഫീസിൽ ഏൽപിച്ചിട്ടുള്ളവർക്ക്) പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ഇളമ്പൽ പൈനാപ്പിൾ ജ...

ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്.

ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാരുടെ 2025-26  ലെ അഡ്രെസ്സ് ലിസ്റ്റ് ഗൂഗിൾ ഷീറ്റിലുടെ ഇതുവരെയും പുതുക്കി നൽകിയിട്ടില്ലാത്ത ശുശ്രൂഷകന്മാർ ചുവടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഷീറ്റ്  ഉടൻ തന്നെ പൂരിപ്പിച്ച് പുതിയ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയ...

AGI ത്രിവൽസര കോൺഫറൻസ്.

അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇൻഡ്യാ ജനറൽ സെക്രട്ടറി റവ. പാപ്പി മത്തായിയുടെ നിർദ്ദേശ പ്രകാരം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ഓർഡയിൻഡ് ശുശ്രൂഷകരേയും അംഗീകൃത സഭകളേയും അറിയിക്കുന്നത്,

2025 ജൂൺ 10 മുതൽ 12 വരെ ബാംഗ്ലൂരിൽ നടക്കുന്ന AGI ത്രിവൽസര കോൺഫറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈന...

ഓർഡൈൻഡ് ശുശ്രൂഷകന്മാരുടെ ശ്രദ്ധക്ക്.

ഓർഡൈൻഡ് ശുശ്രൂഷകന്മാരുടെ ശ്രദ്ധക്ക്

മലയാളം ഡിസ്ട്രിക്ട് കൗൺസിലിലെ ഓർഡിനേഷൻ ലഭിച്ചവരും നിലവിൽ അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ (എ.ജി.ഐ) ഫെലോഷിപ്പ് കാർഡ് ഡിസ്ട്രിക്ടിൽ നിന്നും പുതുക്കി ലഭിച്ചിട്ടുള്ളവരുമായ എല്ലാ ശുശ്രൂകന്മാരും എ.ജി. ഐ. ഐഡൻറിറ്റി കാർഡ് ലഭിക്കുന്നതിലേക്കായി താഴെ കാണുന്ന ഗൂഗിൾ ഫോം...

മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2025.

73 മത് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആനുവൽ കോൺഫറൻസ് 2025 മാർച്ച് 11, 12 തീയതികളിൽ (ഇന്നു മുതൽ) പുനലൂർ, വർഷ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. 

മലയാളം ഡിസ്ട്രിക്ട് കൗണ്‍സിൽ എസ്ക്യൂട്ടീവ് കമ്മറ്റിയുടെ പ്രസ്താവന.

 മലയാളം ഡിസ്ട്രിക്ട് കൗണ്‍സിൽ എസ്ക്യൂട്ടീവ് കമ്മറ്റിയുടെ പ്രസ്താവന

കർത്താവിൽ പ്രിയ ശുശ്രൂഷകരുടെയും സഭകളുടെയും ശ്രദ്ധയ്ക്ക്..

കർത്താവിൽ പ്രിയ ശുശ്രൂഷകരുടെയും സഭകളുടെയും ശ്രദ്ധയ്ക്ക്.

ഏ.ജി. ജനറൽ കൺവൻഷൻ 2025  ഹെൽത്ത് ഡിപ്പാർട്മെന്റിൽ വോളന്ററി ആയി കുറഞ്ഞത് ഒരു ദിവസം എങ്കിലും പ്രവർത്തിക്കാൻ താല്പര്യമുള്ള ഡോക്‌ടേഴ്‌സ്/ നേഴ്സസ് ഉടൻ തന്നെ ജനറൽ കൺവൻഷൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കമ്മറ്റിയെ ബന്ധപ്പെടുക.

കൂടാതെ ശുശ...

മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്.

മലയാളം ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്,

ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്‍റെ അധികാര പരിധിയിലുള്ള സഭകളുടെയും സ്ഥാപനങ്ങളുടെയും ആവശ്യത്തിലേക്ക് വാങ്ങുന്ന വസ്തുവകകള്‍ സൗത്ത് ഇന്‍ഡ്യാ അസംബ്ലീസ് ഓഫ് ഗോഡിനുവേണ്ടി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ പേരില്‍ ആയിരിക്കേണ്ടതും, ടി ബോര്‍ഡിനുവ...

സൺഡേസ്കൂൾ ഒന്നാംവർഷ ഇംഗ്ലീഷ്, മലയാള പുസ്തകങ്ങൾ.

സൺഡേസ്കൂൾ ഒന്നാംവർഷ ഇംഗ്ലീഷ്,  മലയാള പുസ്തകങ്ങൾ

ഈ വർഷം സൺഡേ സ്കൂളിൽ പഠിപ്പിക്കേണ്ടതായ എല്ലാ ക്ലാസ്സുകളിലേക്കുമുള്ള ഒന്നാം വർഷ സൺഡേ സ്കൂൾ പുസ്തകങ്ങൾ ഇംഗ്ലീഷിലും,  മലയാളത്തിലുമുള്ളത് എ.ജി. ബുക്ക് സ്റ്റോറിൽ ലഭ്യമാണ്.

ഈ വർഷം മുതൽ എല്ലാ പുസ്തകത്തിലും മനപാഠവാക്യങ്ങൾ മുഴുവനായും ഉൾ...

ശുശ്രൂഷകരുടെ ശ്രദ്ധയ്ക്ക്.

ശുശ്രൂഷകരുടെ ശ്രദ്ധയ്ക്ക്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കലണ്ടർ 2025 ഏജി ഓഫീസ് ബുക്ക് സ്റ്റാളിൽ നിന്നും ഒന്നിന്  30 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

ഏജി ഓഫീസ് 
പുനലൂർ

ഏ ജി ജനറൽ കൺവൻഷൻ പാട്ട് പുസ്തകം അറിയിപ്പ്..

⭕ 2025  Assemblies of God Malayalam District Council  ജനറൽ കൺവെൻഷനിൽ പുറത്തിറക്കുന്ന പാട്ടുപുസ്തകത്തിലേക്ക് Advertisement & Greetings ക്ഷണിക്കുന്നു..

👉🏻Full Page (Colour) - Rs 4500/-
👉🏻Half Page (Colour)- Rs 2500/-
👉🏻Quarter Page (Colour)- Rs 1500/-

അവസാന തീ...

വിവിധ കാര്യങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മറ്റി മുമ്പാകെ കത്തുകൾ അയക്കുന്നവർ ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു..

കർത്താവിൽ പ്രിയ പാസ്റ്റർമാർക്കും സഭകൾക്കും വന്ദനം.

വിവിധ കാര്യങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മറ്റി മുമ്പാകെ കത്തുകൾ അയക്കുന്നവർ ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

1. വിദേശത്തുള്ളവർ ഇ മെയിലിലൂടെ കത്ത് അയക്കുമ്പോൾ അവരുടെ സ്വന്തം മെയിൽ ഐഡി അല്ലെങ്കിൽ സഭയുടെ മെയിൽ ഐഡി ഉപയ...

SIAG കോൺഫറൻസ് അറിയിപ്പ്.

SIAG കോൺഫറൻസ് അറിയിപ്പ്


എസ് ഐ ജി കോൺഫറൻസിൽ സംബന്ധിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ദൈവദാസൻമാർക്കും സഭാ പ്രതിനിധികൾക്കും വന്ദനം. നിങ്ങളുടെ അറിവിലേക്ക്  ഒന്ന് രണ്ട് അത്യാവശ്യ കാര്യങ്ങൾ കുറിക്കുന്നു :

1. ചെന്നൈ പട്ടണത്തിൽ തക്കയോഗ്യമായ ഒരു കോൺഫ്രൻസ് ഹോൾ കണ്ടെത്തുവാൻ കഴിയാത്തതിനാൽ, ച...

കർത്താവിൽ പ്രിയ അംഗീകൃത ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്..

കർത്താവിൽ പ്രിയ അംഗീകൃത ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്.

സൗത്ത്‌ ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ കോൺഫറൻസ് 2024 സെപ്റ്റംബർ 17 മുതൽ !9 വരെ ചെന്നൈയിൽ വച്ച് നടത്ത പ്പെടുന്ന വിവരം എസ്,ഐ.എ.ജി. ജനറൽ സെക്രട്ടറി റവ. കെ.ജെ. മാത്യു അറിയിച്ചിരിക്കുന്നു. 
ഇതിനു  സംബന്ധിക്കാൻ താൽപര്യപ്...

ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അറിയിപ്പ്.

കർത്താവിൽ പ്രിയ പാസ്റ്റർമാരുടെയും സഭകളുടെയും അറിവിലേക്ക്

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മേഖലാ ഡയറക്ടറന്മാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ, ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളുടെ ഫോട്ടോയും സ്ഥാനപേരും വച്ച് ചിലർ ഇലക്ഷൻ പ്രചരണം നടത്തുന്നതായി എക്സിക്യൂട്ട...

മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക്.

മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക്

മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർമാർക്കായി നടത്തപ്പെടുന്ന അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സിന്റെ 19  മുതൽ 20  വരെയുള്ള ബാചുകൾ 2...

ഓർഡിനേഷൻ ശുശ്രൂഷകരുടെ അറിവിലേക്ക്,.

ഓർഡിനേഷൻ ശുശ്രൂഷകരുടെ അറിവിലേക്ക്, 
ക്രിഡൻഷ്യൽ പുതുക്കി നൽകുവാനുള്ള ഫോംമൂം, എസ്‌ ഐ എ ജി ക്ക് നൽകുവാനുള്ള ഇംഗ്ലീഷ് ഫോംമൂം നൽകാത്തവർ ഏപ്രിൽ 30നു  മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളുടെ ക്രിഡൻഷ്യൽ പുതുക്കി ലഭിക്കുന്നതല്ല.


എ.ജി. ഓഫീസ് 
പുനലൂർ

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്സ് ലെവൽ 1 റിപ്പോർട്ട്.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അഡ്വാൻസ്ഡ്  മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്സ് ലെവൽ 1 റിപ്പോർട്ട് വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പാഠപുസ്തകം ഓർഡർ ചെയ്യാൻ.

ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പാഠപുസ്തകം ഓർഡർ ചെയ്യാൻ

ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഈ ഫോം പൂരിപ്പിച്ച് നൽകാത്ത  ശുശ്രൂഷകർ.  ഈ ഫോം പൂരിപ്പിച്ച് വാട്ട്സ്ആപ്പ് വഴി +918547720857 Pr. George Varkey, +919946914476 Pr. Shoji Koshy ഈ നുമ്പറുകളിലേക്ക് ഈ...

ജനറൽ കൺവൻഷൻ 2024 പാർക്കിങ് സംബന്ധിച്ചു.

ജനറൽ കൺവൻഷൻ 2024 പാർക്കിങ് സംബന്ധിച്ചു 

ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന അറിയിപ്പ്.

ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന അറിയിപ്പ് 

സഭാശുശ്രൂഷകരും സഭാ കമ്മറ്റിയും അറിയുന്നതിന്.

സഭാശുശ്രൂഷകരും സഭാ കമ്മറ്റിയും അറിയുന്നതിന് 

Honourary Ordination.

ഓണററി ഓർഡിനേഷൻ കൊടുക്കുന്നത് സംബന്ധിച്ചു 

ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരുടെയും സൺ‌ഡേ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്.

ഡിസ്ട്രിക്ടിലെ എല്ലാ ശുശ്രൂഷകന്മാരുടെയും സൺ‌ഡേ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധക്ക്

രണ്ടാം വർഷ സൺ‌ഡേ സ്കൂൾ ഇംഗ്ലീഷ് പാഠപുസ്തകങ്ങൾ (ടീച്ചേർസ് ഹാൻഡ്‌ബുക്) ഉപയോഗത്തിന് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവർ ഓഫീസ് ബുക്സ്റ്റാളിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

മൂന്നാം വർഷ ഇംഗ്ലീഷ...

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ ക്രൈസ്ട് അമ്പാസിഡേഴ്സിന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന വിഭാഗമായ ക്രൈസ്ട് അമ്പാസിഡേഴ്സിന്റെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് 

മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ ജൂലൈ 14 നു നടക്കുന്ന പ്രെസ്‌ബെറ്ററി മീറ്റിംഗിൽ നടക്കും.

മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഓൺലൈൻ പ്രാർത്ഥന കൂട്ടായ്മ ജൂലൈ 14 നു നടക്കുന്ന പ്രെസ്‌ബെറ്ററി മീറ്റിംഗിൽ നടക്കും 

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഓർഡിനേഷൻ സർവ്വീസ് 2023.


എജി മലയാളം ഡിസ്ട്രിക്റ്റിലെ ശുശ്രൂഷകന്മാരുടെ ഓർഡിനേഷൻ സർവ്വീസ് 2023 ജൂലൈ 11 നു ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ ഇളമ്പൽ പൈനാപ്പിൾ ജംഗ്‌ഷനിലുള്ള എബനേസർ പാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപെടുന്നു