പ്രാർത്ഥയ്ക്കു
കോട്ടയം സെക്ഷനിൽ മാലം സഭാ ശുശ്രുഷകൻ Pr രതീഷ് ന്റെ മകൾ Carithas ഹോസ്പിറ്റലിൽ ക്രിറ്റിക്കൽ ICU വിൽ
നിന്ന് മാറ്റി റൂമിൽ കൊണ്ട് വന്നു. ഇപ്പൊ normal ആണ്. മോൾ സുഖം ആയിരിക്കുന്നു. തുടർന്ന് പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു. ആയിരിക്കുന്നു
എല്ലാവരുടെയും പ്രാർത്ഥന അപേക്ഷ....
പ്രേത്യേക പ്രാർത്ഥനയ്ക്ക്..
ചെങ്ങന്നൂർ സെക്ഷനിലെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ. എ എസ്. വർഗ്ഗീസ് ഹൃദയസംബദ്ധമായ പ്രയാസം നിമിത്തം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഇന്ന് ആഞ്ജിയോപ്ലാസ്റ്റി നടക്കുന്നു, ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥന ചോദിക്കുന്നു.
.പ്രാർത്ഥയ്ക്കു
കോട്ടയം സെക്ഷനിൽ മാലം സഭ ശുശ്രുഷകൻ ആയിരിക്കുന്ന Pr രതീഷ് ന്റെ മകൾ Carithas ഹോസ്പിറ്റലിൽ ക്രിറ്റിക്കൽ ICU വിൽ ആയിരിക്കുന്നു
എല്ലാവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു
.തിരുവല്ല സെക്ഷനിൽ പുളിക്കീഴ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ. V. I. യോഹന്നാൻ തറയിൽ തെന്നി വീണ്, ഹിപ്പിന്റെ ബോൾ പൊട്ടി, ഇന്ന് ഒരു സർജറിക്കായി, കല്ലിശ്ശേരി കെഎം ചെറിയാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രാർത്ഥന ചോദിക്കുന്നു.
.അസംബ്ലിസ് ഓഫ് ഗോഡ് സി.എ പ്രസിഡൻ്റും, നേര്യമംഗലം സഭാ ശുശ്രുഷകനുമായ പാസ്റ്റർ ഷിൻസ് പീ .റ്റിയുടെ ഭാര്യാമാതാവ് നിതൃതയിൽ ചേർക്കപ്പെട്ടു.
കറുകച്ചാൽ, പുന്നവേലി പ്ലാവനാക്കുഴിയിൽ ജോയി ജോസഫിൻ്റെ ഭാര്യ മോളിക്കുട്ടി ജോയി 59 ഇന്ന് രാവിലെ താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കറുകച്ച....
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിൽ കാട്ടാക്കട സെക്ഷനിലെ ആനാകോട് സഭാ ശുശ്രൂഷകൻ പാസ്റ്റർ മീഖായേൽ ഇന്ന് വെളുപ്പിന് (03-09-2025, വെള്ളി) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.
ദുഃഖിതരായ കുടുംബാംഗങ്ങളുടെയും സഭയുടെയും ആശ്വാസത്തിനായി പ്രാർത്ഥ....
നിത്യതയിൽ
അടൂർ സെക്ഷൻ കൊടുമൺ ഈസ്റ്റ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജിനു കെ. വർഗീസിന്റെ മാതാവ് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃ ഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക. വിശദ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും
.പ്രത്യേക പ്രാർത്ഥനക്ക്
എ ജി ഓഫീസ് സ്റ്റാഫ് ഷാജി ബുധനൂറിന്റെ ഭാര്യ റൂബിയെ ഹൃദയ സംബന്ധമായ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പ്രിയ സഹോദരിയുടെ പരിപൂർണ്ണ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി....
നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഓർഡൈൻഡ് ശുശ്രൂഷകൻ പാസ്റ്റർ.കെ എ ആൻഡ്രൂസിന്റെ ഭാര്യ എലിസബത്ത് ആൻഡ്രൂസ് (എൽസി) അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത....
നിത്യതയിൽ..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്പാറച്ചാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനുമോൻ മാത്യു 3 മണിക്ക് താൻ പ്രിയം വെച്ച കത്തൃസന്നിധിയിൽ ചേർക്കപ്പെടുവാനി.
സംസ്ക്കാര ശുശ്രൂഷ വിവരങ്ങൾ
നാളെ (22/09/2025) ര....
നിത്യതയിൽ..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ ബിനുമോൻ മാത്യു അല്പസമയം മുൻപ് കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാദികളെ ഓർത്ത് പ്രാർത്ഥിക്കുക.
.പ്രത്യേക പ്രാർത്ഥനയ്ക്ക്
അസ്സെംബ്ലിസ് ഓഫ് ഗോഡ് ബുധനൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ കെ ബിജുവിൻറെ മകൻ കീബോർഡിസ്റ് അബി ബിജുവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പ്രിയ സഹോദരൻറെ പൂർണസൗഖ്യത്തിനായി എല്ലാവരുടെയു....
പ്രത്യേക പ്രാർത്ഥനക്ക്
പാസ്റ്റർ കെ. കെ. ബിജുവിന്റെ മകൻ കീബോഡിസ്റ്റ് അബി ബിജുവിന് BPകൂടിയത് നിമിത്തം ഇടതു കൈയ്യുടെ മുട്ടിൻ്റെ താഴോട്ട് ബലക്ഷയം സംഭവിക്കുകയും MRI സ്കാനിങ്ങിൽ തലയ്ക്കുള്ളിൽ ബ്ലഡ് ക്ലോട്ട് ആയതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പന്തളം CM ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പൂർണ....
കർത്താവിന്റെ നാമത്തിൽ വന്ദനം അമരാവതി AG സഭാ അംഗവും കുമളി സെക്ഷൻ CA സെക്രട്ടറിയും ആയിരിക്കുന്ന Bro Tijo യുടെ 6 വയസുള്ള ജ്യൂവൽ മോൾക്ക് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചു. അടിയന്തിരമായി ശാസ്ത്രക്രിയ ആവശ്യമായി ബാംഗ്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.ജ്യൂവൽ മോളുടെ സൗഖ്യത്തിനായി പ്രാർത....
കാട്ടാക്കട സെക്ഷനിൽ സമാധാനപുരം സഭാശുശ്രൂഷകൻ പാസ്റ്റർ ഡി റോബിൻസൺ ഹൃദയ സംബന്ധമായ അസുഖത്താൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. നാളെ ആഞ്ജിയോപ്ലാസ്റ്ററി ആണ്. തന്റെ പൂർണ്ണ സൗഹ്യത്തിനായും ആശ്വാസത്തിനായും പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.
സെക്ഷൻ സെക്രട....
നിത്യതയിൽ
ദക്ഷിണമേഖലയിൽ വിഴിഞ്ഞം സെക്ഷൻ ഏ ജി അമ്മാനൂർക്കോണം സഭാ ശുശ്രുഷകൻ പാസ്റ്റർ ദേവനെസൻ ന്റെ മാതാവ് മേഴ്‌സി (85) 1/9/2025 ഇന്ന് വൈകുന്നേരം നിത്യതയിൽ ചേർക്കപ്പെട്ടു. ശുശ്രുഷകൾ നടക്കുന്നത് 2/9/2025 ( നാളെ )അഞ്ചുമരാംകാലയിലുള്ള വീട്ടിൽ രാവിലെ 8 am മുതൽ 10:00am മണിവരെ. ദുഃഖത്തിൽ ആ....
പ്രാർത്ഥനയ്ക്കു
ഇടയ്ക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ടി മത്തായിക്കുട്ടി ഇന്നലെ രാത്രി കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണു തലയ്ക്ക് അൽപം മുറിവു പറ്റി കല്ലിശ്ശേരി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുമല്ലോ.
.നിത്യതയിൽ
വർഗീസ് സർ ഇന്നു പ്രഭാതത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാദികളെ പ്രാർത്ഥനയിൽ ഓർത്താലും.. സംസ്ക്കാര ശുശ്രൂഷ പിന്നീട്.. നിര്യാതനായ ശ്രീ. വി.ഇ. വര്‍ഗീസ് സാറിന്‍റെ ദേഹവിയോഗത്തില്‍ സൗത്ത് ഇന്‍ഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മ....
നിത്യതയിൽ
ചെറിയകൊണ്ണി AG സഭയിലെ പാസ്റ്റർ J ബനറ്റ് അവർകളുടെ പിതാവ് K ജോസഫ് (95) ഇന്ന് ഉച്ചയ്ക്ക് 1.30 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ ആഗസ്റ്റ് 26 ചൊവ്വ നാളെ രാവിലെ 9 മണിക്ക് ആരംഭിച്ച് 12 മണിയോടെ അവസാനിക്കും ഇതൊരറിയിപ്പായി സ്വീകരിക്കുക. ദുഃഖത്തി....
കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു
അഞ്ചൽ സെക്ഷനിൽ ഏറം സഭാ ശുശ്രൂഷകൻ പാസ്റ്റർ എൽ. സന്തോഷിൻ്റെ ഭാര്യാമാതാവ് (സിസ്റ്റർ മേരിയുടെ മാതാവ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (21/08/25, വ്യാഴം) ഉച്ചക്ക് 12 മണിക്ക് AG അഞ്ചൽ സെക്ഷൻ്റ ആനക്കുളത്തുളള സെമിത്തേരിയിൽ നടക....
പാസ്റ്റർ Jacob t John ന്റെ ഭാര്യാ പിതാവ് പാസ്റ്റർ തോമസ് ചാണ്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
ആലപ്പുഴ : അസംബ്ലിസ് ഓഫ് ഗോഡ് ചാലക്കുടി സെക്ഷൻ പ്രെസ്ബിറ്റർ കർത്തൃദാസൻ പാസ്റ്റർ ജേക്കബിന്റെ ഭാര്യാ പിതാവും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ കർമേൽ പൊങ്ങ സഭാ ശുശ്രൂഷക....
കായംകുളം സെക്ഷനിലെ കണ്ണനാം കുഴി സഭയുടെ പാസ്റ്റർ അച്ചൻകുഞ്ഞിൻ്റെ പിതാവ് കരുനാഗപ്പള്ളി സെക്ഷനിലെ തേവലക്കര സഭയുടെ അംഗം കുഞ്ഞ്കുഞ്ഞ് ( 90) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം തിങ്കളാഴ്ച രാവിലെ
.🙏പ്രത്യേക പ്രാർത്ഥനക്ക് 🙏
അസംബ്ലീസ് ഓഫ് ഗോഡ് പറന്തൽ കൺവൻഷൻ ഗ്രൗണ്ടിനു മേൽനോട്ടം വഹിക്കുന്ന കുഞ്ഞുമോനച്ചായന്റെ മകൻ ജുബിൻ (32) ബ്രെയിനിൽ ഇൻഫെക്ഷൻ നിമിത്തം 10 ദിവസമായി കല്ലിശ്ശേരി ചെറിയാൻ ഹോസ്പിറ്റലിൽ ICU വിൽ തുടരുകയായിരുന്നു. ഇന്നു ഇപ്പോൾ തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിലേക്ക് ക....
പ്രീയരെ, അസംബ്ലിസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ് സെക്ഷനിൽപെട്ട എഴോലി സഭംഗവും നമ്മുടെ ഡിസ്ട്രിക്ടിലെ ഒരു സീനിയർ ശുശ്രുഷകനുമായ Pr. Thomas K. J ഷുഗറിന്റെ പ്രയാസത്താൽ ഇടതു കാലിന്റെ വെള്ളയിൽ ഉണ്ടായ വ്രണം തിരുവല്ല മെഡിക്കൽ മിഷ്യൻ ആശുപത്രിയിൽ വെച്ചു സർജറി കഴിഞ്ഞു രണ്ടാഴ്ച ചികിത്സ നടത്തി എങ്കിലും ഭേദം ആകാതിര....
പന്തളം: തുമ്പമൺ എ ജി സഭാംഗം മുട്ടം മണ്ണാങ്കടവ് മടുവക്കര തുണ്ടിൽ വീട്ടിൽ പാസ്റ്റർ പി എസ് തോമസ് കുട്ടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സൈനികസേവനം വിട്ട് കൽക്കട്ടയിൽ നിന്നും നാട്ടിൽ എത്തിയശേഷം സുവിശേഷ വേലക്ക് സമർപ്പിച്ച് 2003 ൽ ഡൽഹി ദിൽഷാദ് എ. ജി ചർച്ചിന്റെ കീഴിൽ ഗാസിയാബാദിൽ സുവിശേഷപ്ര....
പ്രാർത്ഥനയ്ക്ക്
രാജസ്ഥാനിൽ ദൗസാ ജില്ലയിൽ പ്രവർത്തിക്കുന്ന പാസ്റ്റർ തോമസ് ജോർജിനുവേണ്ടി സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചുവരികയാണല്ലോ. ആ വിഷയം സംബന്ധിച്ച് ഇപ്പോൾ ലഭിച്ച ചില വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള ഈ AG സഭയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുവാൻ അടുത്ത സമയത്ത് പ....
പറന്തൽ ഗ്രൗണ്ടിൽ മേൽനോട്ടം വഹിക്കുന്ന കുഞ്ഞുമോനച്ചായന്റെ ഇളയമകൻ ജൂബിനു വേണ്ടി പ്രാർത്ഥിക്കുക. തലച്ചോറിൽ കണ്ടെത്തിയ രോഗലക്ഷണം നിമിത്തം കല്ലിശ്ശേരി കെ എം ചെറിയാൻ ആശുപത്രിയിൽ ഐ സി യു വിൽ അഡ്മിറ്റാണു. ദയവായി എല്ലാവരും പ്രാർത്ഥിക്കണമെ🙏
പാസ്റ്റർ ടി വി തങ്കച്ചൻ
.നിത്യതയിൽ
തിരുവനന്തപുരം: പരേതനായ പാസ്റ്റർ A.T.തങ്കച്ചൻ അവർകളുടെ ഭാര്യ സിസ്റ്റർ.ശ്യാമള(70) ഇന്ന് വെളുപ്പിന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട്. തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സാബു T. സാമിന്റെ ഭാര്യ മാതാവാണ് പരേത.കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്....
പ്രാർത്ഥിക്കുക🙏
പന്തളം സെക്ഷനിൽ തുമ്പമൺ സഭാംഗവും സെക്ഷനിലെ ഒരു ശുശ്രൂഷകനുമായ പാസ്റ്റർ തോമസ്കുട്ടി പി എസ്, രോഗബാധിതനായി കിടക്കയിലായിരിക്കുന്നു. കൂടാതെ തന്റെ മരുമകൾ
ജോയ്സ് ബ്രയിൻ ട്യൂമർ നിമിത്തം സർജ്ജറികൾ പലതു കഴിഞ്ഞു ആശുപത്രിയിൽ ആയിരിക്കുന്നു. എല്ലാ ദൈവമക്കളും ഇവരുടെ സൗഖ്യത....
ദൈവനാമത്തിന് മഹത്വം
നെടുംകണ്ടം സെക്ഷനിൽ മാങ്ങാത്തൊട്ടി A .G സഭയിൽ ശുശ്രൂഷിക്കുന്ന ദൈവദാസൻ പാസ്റ്റർ റോജി മാത്യു, താൻ സഞ്ചരിച്ച ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് ദൈവദാസന്റെ വലതുകാൽ ഒടിയുവാൻ ഇടയായി. വ്യാഴാഴ്ച (31/07/2025) ആണ് ഓപ്പറേഷൻ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. &nb....
നിത്യതയിൽ ചേർക്കപ്പെട്ടു
നെടുമങ്ങാട് സെക്ഷനിൽ ഇരിഞ്ചയം സഭാ ശുശ്രൂഷകൻ ആയിരിക്കുന്ന Pr. അജികുമാർൻ്റെ പിതാവ് സണ്ണി (73) ഇന്നു (28-07-2025) രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
നാളെ (29-7-2025) രാവിലെ 9 മണിക്ക് ചെന്തപ്പൂർ സ്വഭവനത്തിൽ വെച്ച് ശുശ്രൂഷകൾ ആരംഭിച്ചു 10 മണിക്ക് പരുതിപ്പാറ AG സെമിത്തേരി....
AG നെയ്യാറ്റിൻകര സെക്ഷനിലെ മൂന്നു കല്ലിൻമൂട് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ. യെശയ്യാവിന്റെ സഹധർമ്മിണി ജ്യോതി ഭായ് (60) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പേയാട് സഭയിൽ നാളെ ഞായർ 12 മുതൽ ആരംഭിക്കും. വൈകിട്ട് നാലിന് മലമുകൾ സെമിത്തേരിയിൽ കൊണ്ടുപോകും. പ്രാർത്ഥിക്കുക
.പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു
അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ഒരു സീനിയർ ദൈവദാസനും കറവൂർ എ.ജി സഭാഗവും ആയ pr. ജോയിക്കുട്ടി ഹാർട്ട് സംബദ്ധമായ അസുഖത്താൽ പുനല്ലൂർ താലൂക്ക് ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ആണ് ദൈവദാസന്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു
.കർതൃസന്നിധിയിൽ
അഞ്ചൽ സെക്ഷൻ, അയിലറ സഭയിലെ പാസ്ററർ ടോമിയുടെ പിതാവ്, പാപ്പച്ചായ൯ ഇന്നു രാവിലെ 6 മണിക്ക് കർതൃസന്നിധിയിൽ ചേർക്കപെട്ടു.ദുഖത്തിലായിരിക്കുന്ന കുടുബത്തിനു വേണ്ടി പ്രാർതിക്കുവാൻ അപേക്ഷിക്കുന്നു.
.കർതൃസന്നിധിയിൽ
ആലപ്പുഴ നോർത്ത് സെക്ഷനിൽ പുന്നപ്ര A G സഭാ ശുശ്രൂഷകൻ പാസ്റ്റർ പി പി തോമസ് കതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
.നിത്യതയിൽ
പിറവം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ബാബു തോമസിന്റെ ഭാര്യ നിനി ബാബു തോമസ് അല്പസമയം മുൻപ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാര സംബന്ധമായ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്🙏🙏🙏
.കോട്ടയം കളത്തിപടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ Pr സജി ജേക്കബ് ശ്വാസംമുട്ടിനാലും,ഷുഗറിന്റെ രോഗത്താലും പ്രയാസപ്പെട്ടു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡിമിറ്റ് ആയിരിക്കുന്നു അദ്ദേഹത്തിന്റെ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കുക ….
എന്ന്
കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ
പിറവം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ബാബു തോമസിന്റെ ഭാര്യ നിനി ബാബു തോമസ് ക്യാൻസർ രോഗത്താൽ ഭാരപ്പെട്ട് ചികിത്സയിൽ ആയിരിക്കുന്നു...
ഇന്നലെ ശക്തമായ ശാരീരിക വേദനയെ തുടർന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ICU വിൽ ആയിരിക്കുന്നു എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു ...
.പ്രാർത്ഥനയ്ക്കു
തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ മണലയം AG സഭയിൽ ശുശ്രുഷിക്കുന്ന Pr. W. യേശുദാസിന്റെ സഹധർമ്മിണീ സൗഖ്യമില്ലാതെ വളരെ സീരിയസായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു ദൈവ ദാസൻമാരുടെയും ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥന ആവശ്യപെടുന്നു
.പ്രാർത്ഥനയ്ക്ക്.🙏🙏🙏
ആലപ്പുഴ നോർത്ത് സെക്ഷനിൽ പുന്നപ്ര AG സഭാ ശുശ്രൂഷകൻ പാസ്റ്റർ. P.P.തോമസ് . രോഗം മൂർചിച്ച് ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുന്നു എല്ലാ ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
എന്ന്
Pr MANOJ KUMAR V K
പ്രാർത്ഥനയ്ക്ക്
മൂന്നുകല്ലിൻമൂട് സഭ ശുശ്രൂഷകൻ. പാസ്റ്റർ. യെശയ്യാവിന്റെ ഭാര്യ ശാരീരിക അസ്വസ്ഥത ഉണ്ടായത് നിമിത്തം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ICU ൽ ആകുന്നു. പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
.പ്രത്യേക പ്രാർത്ഥനക്കു
റാന്നി ഈസ്റ്റ് സെക്ഷനിൽ. ചേത്തയ്ക്കൽ എജി സഭ ശുശ്രൂഷകൻ . P.R. . ടam varghese അവർകൾ ശാരീരിക അസ്വസ്ഥത നിമിത്തം തിരുവല്ല . ബിലിവേഴഴ്സ്,ആശുപത്രിയിൽ I C U അഡമിറ്റ് ആയിരിക്കുന്നു, അദ്ദേഹത്തിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക
പ്രാർത്ഥനക്ക്
അസംബ്ളീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ സി സി ജോയിക്കുട്ടിയുടെ സഹധർമണിയും, എ.ജി പട്ടാഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ സി ജോയിയുടെ മാതാവുമായ ചിന്നമ്മ ജോയ് തിങ്കളാഴ്ച്ച(7/7/2025)
വെഞ്ഞാറമൂട് ഗോകുലം ഹോസ്പിറ്റലിൽ പിത്താശയ സംബന്ധമായ സർജറിക്ക് വിധേയപെടുന്നു....
പത്തനാപുരം സെക്ഷനിൽ മഞ്ചള്ളുർ സഭയുടെ പാസ്റ്റർ A.സോളമൻ അവർകളുടെ സഹധർമ്മിണി സിസ്റ്റർ. സിസിലി അൽപസമയം മുൻപ് നിത്യതയിൽ പ്രവേശിച്ചു.. സംസ്കാരം പിന്നീട് ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
.പ്രാർത്ഥന ആവശ്യപെടുന്നു
തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ മണലയം AG സഭയിൽ ശുശ്രുഷിക്കുന്ന Pr. W. യേശുദാസിന്റെ സഹധർമ്മിണീ സൗഖ്യമില്ലാതെ വളരെ സീരിയസായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു ദൈവ ദാസൻമാരുടെയും ദൈവമക്കളുടെയും ആത്മാർത്ഥമായ പ്രാർത്ഥന ആവശ്യപെടുന്നു
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ സീനിയർ ശുശ്രൂഷകൻ മുളയറ പുതുവൽ പുത്തൻ വീട്ടിൽ പാസ്റ്റർ വിൽഫ്രഡ് സാം സി. (76) ഇന്ന് 02-07-2025, ബുധനാഴ്ച പ്രഭാതത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വെള്ളനാട് സഭാ ശുശ്രുഷകൻ പാസ്റ്റർ ഷൈൻ സാം മകനും ബഥനി ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ. നന്നു കെ. മരുമകനുമാണ്. മറ്റു വിവ....
ബഥേൽ ബൈബിൾ കോളേജ് ( പുനലൂർ) മുൻ faculty മെമ്പറും, ന്യൂയോർക്കിലെ യോങ്കേഴ്‌സ് ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററും ആയിരുന്ന റവ. എം.എസ്. മത്തായി (89) അൽപ്പ സമയം മുമ്പ് കർത്താവിനോടൊപ്പം ചേർന്നു.
യോങ്കേഴ്‌സ്, ന്യൂയോർക്കിലെ ഇന്ത്യൻ അസംബ്ലി ഓഫ് ഗോഡിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം, അവിടെ....
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖലയിലെ ശുശ്രൂഷകന്മാരായ പാസ്റ്റർ ഡബ്ലിയു യേശുദാസിന്റെയും പാസ്റ്റർ ഡബ്ലിയു ഞാനദാസിന്റെയും മാതാവ് ഇന്ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രൂഷ ജൂൺ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്മാധാനപുരം സ്വവസ്തയിൽ വച്ച് നടത്തുന്നതാണ്. ദുഃഖത്തിൽ ആയ....
അസംബ്ലീസ് ഓഫ് ഗോഡ് ഇടുക്കി സെക്ഷനിലെ പഴയരിക്കണ്ടം സഭാ ശുശ്രൂഷകൻ Pr.ലിജോ ചെറിയാൻ വയറിനുള്ളിൽ ബ്ലീഡിംഗിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ കിഡ്നിയിലും പിത്തസഞ്ചിയിലും കല്ലുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപെടുന്നു.
ഇടുക്കി സെക്ഷൻ പ്രസ്ബ....
പ്രിയമുള്ളവരേ, കർത്താവിൽ വിശ്രെമിക്കുന്ന പാസ്റ്റർ. D.സുരേഷ് കുമാറിന്റെ മകളും പാസ്റ്റർ. സുകുവിന്റെ (മരുമകൾ )കരിസ്മ S ഡാനിയേൽ നുമോണിയാൽ Tvm കിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. പ്രിയ പൈതലിന്റെ വിടുതലിനായി ഏവരും ഏവരും പ്രാത്ഥിക്കുവാൻ ഓർപ്പിക്കുന്നു
.പ്രാർത്ഥനയ്ക്ക് 🙏
ദക്ഷിണ മേഖലയിൽ, പാലോട് സെക്ഷനിൽ, ആറാംപള്ളി സഭയിലെ Pr മാത്യു കുഞ്ഞച്ചന്റെ ഭാര്യ സിസ്റ്റർ കുഞ്ഞുകുഞ്ഞമ്മ , വാർദ്ധക്യരോഗത്താൽ ഭാരപ്പെടുന്നു. ഈ അടുത്ത ദിവസങ്ങളിലായി പലവട്ടം വീണു. നേരത്തെ തന്നെ പ്രിയ ആന്റിയ്ക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പ്രിയ പാസ്റ്ററും ഭാ....
*അടിയന്തര പ്രാർത്ഥനയ്ക്ക്*
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ ദക്ഷിണ മേഖലയിലെ കിളിമാനൂർ സെക്ഷനിൽ കാരറ്റ് ടൗൺ ചർച്ചിലെ പാസ്റ്റർ അരുൺ രാജിന്റെ മകൻ ജെരമ്യ( 3 ) വയസ്സ്. ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം RCC യിൽ അഡ്മിറ്റ് ആയിരുക്കുന്നു. പൈതലിന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കു....
നിത്യതയിൽ...
റാന്നി ഈസ്റ്റ് പ്രെസ്ബിറ്റർ പാസ്റ്റർ.ജിജു പി.കുരുവിളയുടെ പിതാവ് പി.വി.കുരുവിള (89) നിത്യതയിൽ. സംസ്ക്കാര ശുശ്രൂഷ പിന്നീട്.. ദുഃഖത്തിലായിരിക്കുന്ന ബന്ധുമിത്രാദികളെ ഓർത്തു പ്രാർത്ഥിക്കുക.
.പ്രാർത്ഥനക്ക്
മുണ്ടുകോട്ടക്കൽ ഏ ജി സഭ ശുശ്രൂഷകനും മലയാളം ഡിസ്ട്രിക്റ്റ് സി.ഏ. ജോയിൻ സെക്രട്ടറിയും ആയ പാസ്റ്റർ സിജു മാത്യുവിന്റെ പിതാവ് ക്രിയാറ്റിൻ കൂടി ഡയാലിസിസിന് വിധേയനാകുന്നു.
എല്ലാവരും ദയവായിട്ട് പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി
നമ്മുടെ ഡിസ്ട്രിക്റ്റിലെ സീനിയർ ശുശ്രൂഷകനായ പ്രിയ ബെന്നി പാസ്റ്റർ( തുവയൂർ) അല്പസമയം മുൻമ്പ് കർ തൃ സന്നിധിയിൽ ചേർക്കപ്പെട്ടു ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ. പാസ്റ്ററുടെ ഭൗതിക ശരീരം 16/06/2025 തിങ്കളാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ....
എന്റെ മകൻ ജെസ്റ്റിൻ കൊറോണ പിടിച്ചു ബാംഗ്ലൂർ ഹോസ്പിറ്റലിൽ കോറെന്റീൻ ആണ്. ശ്വാസം തടസം കൂടെ കൂടെ അനുഭവപ്പെടുന്നു. പ്രാർത്ഥിക്കുക. പാസ്റ്റർ. മോനാച്ചൻ. വകയാർ
.ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്
കാഞ്ഞിരംകുളം സെക്ഷൻ പഴയ ഉച്ചക്കട സഭാ ശുശ്രുഷകനും MDC ഇവാഞ്ചലിസം ബോർഡ് കമ്മറ്റി അംഗവുമായ Pr. M Shibu കൗണ്ട് കുറയുന്ന പനിയുമായി NIMS (നെയ്യാറ്റിൻകര ) ഹോസ്പിററലിൽ ചില ദിവസങ്ങളായി അഡ്മിറ്റ് ആയിരിക്കുന്നു ദൈവദാസൻ്റെ സൗഖ്യത്തിനായി ശ്രദ്ധയേറിയ പ്രാർത്ഥന....
ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്
************
നമ്മുടെ കാലടി സഭയുടെ ശുശ്രൂഷകൻ
പാസ്റ്റർ. സാംകുട്ടി ഏബ്രഹാം ഡെങ്കി പനിയാൽ കോട്ടയം കാരിത്താസ്
ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. രക്തത്തിൽ കൗണ്ട് കുറയുന്ന അവസ്ഥ ഉണ്ട്. ദൈവമക്കളുടെ ശ്രദ്ധയേറിയ പ്രാർത....
Pr. P. G. മാത്യൂസ് മുക്കൂട്ടുതറ ( റാന്നി ഈസ്റ്റ് സെക്ഷൻ) അല്പം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.
.പ്രത്യേക പ്രാർത്ഥനക്ക്
A. G. ഓഫീസ് സ്റ്റാഫ് ഷാജി ബുധനൂരിന്റെ ഭാര്യ റുബിക്ക് ഒരു അറ്റാക്ക് ഉണ്ടായതു നിമിത്തം അഞ്ചൽ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ ഐ സിയൂ വിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
സഹോദരിയുടെ പൂർണ വിടുതലിനായി ദൈവജനം പ്രാർത്ഥിച്ചാലും.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി....
Praise the Lord
അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി സെക്ഷനിൽ ഇരുമ്പുപാലം സഭയിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ ഷിജു വർഗ്ഗീസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇന്നലെ അടിമാലിയിൽ വച്ച് മറ്റൊരു വാഹനം ഇടിച്ച് അപകടം ഉണ്ടായി. ദൈവദാസൻ്റെ ഭാര്യ അക്സയ്ക്ക് വാരിയെല്ലിനു പൊട്ടലും മകൾ സോനയ്ക്ക് തലയ്ക്കു മുറിവ....
❗ പ്രത്യേക പ്രാർത്ഥനയ്ക്ക്❗
അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ പിറവം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു തോമസിന്റെ സഹധർമ്മിണി സിസ്റ്റർ നിനി ബാബു ചില നാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ നിമിത്തം വിശ്രമത്തിലായിരുന്നു, എന്നാൽ പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ
അല്പം മൂർച്ഛിച്ചതിനാൽ ഇന്നലെ....
അസംബ്ലീസ് ഓഫ് ഗോഡ് കാഞ്ഞിരകുളം സെക്ഷനിൽ ചെക്കടി സഭാ ശുശ്രൂഷകൻ
Pr: വാട്സൻ്റെ സഹധർമ്മിണി Sis: ഹെഫ്‌സീബ (67) 09/05/2025 -8 - pm ന് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷ പിന്നീട്
സെക്ഷൻ സെക്രട്ടറി
Pr: KP ഫ്രാൻസിസ്
കർത്തൃസന്നിധിയിൽ
കുരമ്പാല: അസംബ്ലീസ് ഓഫ് ഗോഡ് കുരമ്പാല ട്രിനിറ്റി സഭാംഗം കുഴിയയ്യത്ത് വീട്ടിൽ ജോസഫ് ജോയ് (ചാർളി കെ ജോൺ പാസ്റ്ററുടെ ഭാര്യാപിതാവ്) ഇന്നു പ്രഭാതത്തിൽ 2 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ പിന്നീട്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ പ്രാർത്ഥനയിൽ....
അടിയന്തിര പ്രാത്ഥനയ്ക്കു
ഒലിയപ്പുറം AG സഭാ ശുശ്രുഷകനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി കൺവീനറുംമായ പാസ്റ്റർ പി ബേബി അവർകളുടെ സഹധർമണി അന്നമ്മ ബേബി പെട്ടന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുമൂലം ഓസ്ട്രേലിയിൽ പ്രേത്യേക പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരിക്കുന്നു..
എല്ലാ പ്....
AGMDC മുൻ ഇടുക്കി സെക്ഷൻ പ്രസ്സ്ബിറ്റർ Pr. ജോമോൻ MV യുടെ ഭാര്യയും ഇടുക്കി സെക്ഷൻ WMC പ്രസിഡൻ്റുമായ Sis. സിന്ധുവിൻ്റെ മാതാവ് നിത്യതയിൽ.
.നിത്യതയിൽ..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനും മുൻ പ്രെസ്ബിറ്ററി അംഗവുമായ പാസ്റ്റർ.എച്ച്. സ്റ്റീഫൻസൻ (87) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വഴുതൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ദീർഘകാല ശുശ്രൂഷകനും നെയ്യാറ്റിൻകര സെക്ഷൻ മുൻ പ്രെസ്ബിറ്ററുമായിരുന്നു. ഇന്നു വൈകിട്ട് 3 മണിക്ക്....
A. G. മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് റവ. T. J. Samuel സാറിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന ബ്ര. എബിന് കുരമ്പാലയിൽ വച്ചുണ്ടായ ബൈക്ക് ആക്‌സിഡന്റിൽ കൈക്കു ഒടിവ് സംഭവിച്ചു ഇപ്പോൾ തിരുവല്ല മെഡിക്കൽ mission ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
റവ.....
Newlife assemblies of God Anicadu സഭ ശിശ്രുഷകൻ Pr. Shaji.T.Joy യുടെ ഭാര്യപിതാവ് Mr. C. Abraham ഇന്നേ ദിവസം (26/3/2025) താൻ പ്രീയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശിശ്രുഷ 28/3/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം മഴക്കീർ ഐപിസി സഭയുടെ സെമിത്തേരിയിൽ നടക....
പാസ്റ്റർ. T. P. ജോൺസന്റെ മാതാവും, നമ്മുടെ ഡിസ്ട്രിക്ട് സൂപ്രണ്ട്. പാസ്റ്റർ. T. J. സാമൂവേലിന്റെ മൂത്ത സഹോദരിയുമായ മേരിക്കുട്ടി 86 വയസ്സ് ഇന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്
.കൊട്ടാരക്കര സെക്ഷൻ ചക്കുവരക്കൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഡാനിയൽ ഡേവിഡിന് കഴിഞ്ഞദിവസം ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടായി ഇടതു കൈക്ക് ഒടിവും, മുഖത്തിന് സാരമായ പരിക്കുകൾ പറ്റിയും ആയിരിക്കുന്നു.. അടുത്ത ആഴ്ച തന്റെ കൈക്ക് ഒരു സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു... എല്ലാ ദൈവമക്....
ബുധനാഴ്ച എന്റെ കസിൻ ബ്രദറിന്റ ശ വ സംസ്ക്കാര ശുശ്രുഷക്കായി പോയി അവിടെവച്ചു എന്റെ ഭാര്യ ബേബിക്ക് ഒരു അപകടം ഉണ്ടായി കസേരമറിഞ്ഞു ഒരു 8 അടി താഴ്ചയിലേക്ക് ബേബി വീണു പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി നട്ടെല്ലിന് പൊട്ടലുണ്ട് ബെൽറ്റ് ഇട്ടു കിടക്കുകയാണ് 6 ആഴ്ച്ച കഴിഞ്ഞു വീണ്ടും ഹോസ്പിറ്റലിൽപോകണം ബേബി....
Rev. Dr. P. S. Rajamani Went To Be With Lord.
He was the former General Superintendent of the South India Assemblies of God.
റവ. ഡോ. പി. എസ്. രാജാമണി നിത്യതയിൽ.
സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മുൻ ജനറൽ സൂപ്രണ്ട് ആയിരുന്നു.
.ചെമ്പല്ലിപ്പാട് എ ജി ചർച്ചിലെ ശുശ്രൂഷകനായ Pr. ബാബുരാജിന്റെ വാത്സല്യ മാതാവ് ക്രിസ്റ്റൽ ഭായി (80) ഇന്ന് 10.03.2025 വൈകിട്ട് നാലുമണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. നാളെ 11.03.2025 രാവിലെ 9 മണി മുതൽ 10 മണിവരെ ചെമ്പലിപ്പാട് എ ജി സഭയിൽ ഭൗതീകശരീരം വെക്കുകയും തുടർന്ന് പരുത്തിപ്പാറ സെമിത്തേരിയിൽ വച....
നിത്യതയിൽ
Kappakkadu AG സഭ ശുശ്രുഷകൻ pr ജോജി ജോസപ്പിന്റെ ഭാര്യ മാതാവും ആനിക്കാട് സഭാ പാസ്റ്റർ ഷാജിT ജോയിയുടെ മാതാവും ആയ മിസിസ്സ്. മേഴ്‌സി ജോയി (72വയസ് )6/3/25 വെളുപ്പിനെ 2 മണിക്ക് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്‍കാരശുശ്രുഷ 7/3/25 (വെള്ളിയാഴ്ച )രാവിലെ 8 മണിക്....
പ്രാർത്ഥനക്ക് നന്ദി
എന്റെ ഭാര്യ ലീലാമ്മക്ക് ഉണ്ടായ ചെറിയൊരു സ്ട്രോക്ക് നിമിത്തം സംസാരത്തിൽ നാവ് കുഴച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്നു പെട്ടെന്നു ഹോസ്പിറ്റലിൽ എത്തിച്ച് വേണ്ട ശുശ്രൂഷകൾ ചെയ്തതിനാലും അനേക ദൈവദാസന്മാരും ദൈവമക്കളും പ്രാർത്ഥനാ ഗ്രൂപ്പിലും സഭകളിലും നടത്തിയ ശ്രദ്ധയേറിയ പ്രാർത്ഥനയ....
നിത്യതയിൽ..
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ WMC പ്രസിഡന്റും, കോർഡിനേറ്ററുമായി സേവനമനുഷ്‌ടിച്ച കൊല്ലം എജി സഭാംഗവുമായ പരേതനായ വൈ. ഡാനിയൽ സാറിന്റെ സഹധർമ്മിണി ശ്രീമതി. ലീലാമ്മ ഡാനിയൽ കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശുശ്രൂഷ പിന്നീട്..
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗ....
കത്തൃസന്നിധിയിൽ
അസംബ്ലിസ് ഓഫ് ഗോഡ് കോട്ടയം സെക്ഷനിലെ നാലുമണിക്കാറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു വർഗീസ് അല്പസമയം മുൻപ് താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം March 3, തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ അവസാന ശുശ്രൂഷ 2:00 മണിക....
Urgent prayer request
പാസ്റ്റർ ജോമോൻ.M.V യുടേയും പാസ്റ്റർ ഷൈൻമോൻ.M.V യുടേയും മാതാവ് ത്രേസ്യാമ്മ വർഗ്ഗീസ് ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ICU വിൽ ആയിരിക്കുന്നു പ്രാർഥനയിൽ ഓർക്കേണമേ..🙏
.അടിയന്തിര പ്രാർത്ഥനയ്ക്ക്
ആലപ്പുഴ സൗത്ത് സെക്ഷനിലെ കരുവാറ്റ സഭയിലെ ശുശ്രൂഷകൻ പാസ്റ്റർ സോളമൻ .എം .മാവാനാ ൽ Heart attack ആയി അലപ്പുഴ medical Collegeൽ Admit ആയിരിയ്ക്കുന്നു എല്ലാവരും കർത്തു ദാസന്റെ സൌഖ്യത്തിനായി പ്രാർത്ഥിയ്ക്കുവാൻ അപേക്ഷിയ്ക്കുന്നു.
Pr. Benjamin Babu
നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ കോയിവിള സഭാശുശൂഷകൻ സാമുവേൽ വിൻസന്റ്ന്റെ മാതാവും പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ Pr. വി.വൈ ജോസുകുട്ടിയുടെ ഭാര്യാമാതാവുമായ ഗ്രേസമ്മ വിൻസന്റ് (91) കർത്താവിൽ നിദ്രപ്രാപിച്ചു.സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടക....
പ്രത്യേക പ്രാർത്ഥനയ്ക്ക്
ഹൂസ്റ്റൺ:അണക്കര ബെഥേൽ ഏ.ജി സഭാംഗവും,ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് ഡയറക്ടറുമായ ഡോ. പി.എസ് ഫിലിപ്പിന് കഴിഞ്ഞ ബുധനാഴ്ച ഹൂസ്റ്റണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വലതു കാലിനും വാരിയെല്ലുകൾക്കും പൊട്ടൽ ഉണ്ടായതിനാൽ അടിയന്തര സർജറിക്ക് ശേഷം ഇപ്പോൾ ഹോസ്പിറ്റലിൽ വിശ്രമിക്കുന്നു.....
അറിയിപ്പ്
AG ദക്ഷിണ മേഖലയിൽ, വിഴിഞ്ഞം സെക്ഷനിലെ തെറ്റിവിള സഭയിലെ Pr റിങ്കിൽ ടോബി യുടെ ഭാര്യ ഇന്ന് ( 18/02/25 ) വെളുപ്പിന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ എല്ലാവരും വിദേശത്താണ്. അവർ വന്നതിന് ശേഷം ആയിരിക്കും സംസ്ക്കാരം നടക്കുക. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ഓർത്തു പ്രാർ....
ദൈവത്തിനു മഹത്വം,
ഇടുക്കി സെക്ഷൻ മുൻ പ്രസ്ബിറ്ററും ഇടുക്കി പതിനാറാം കണ്ടം സഭാ ശുശ്രൂഷകനുമായ Pr. ജോമോൻ എം വി യുടെ ഭാര്യാ മാതാവ് ഹൃദയസംബന്ധമായ അസുഖം നിമിത്തം കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരിക്കുന്നു, അല്പം സീരിയസാണ്. ഏവരുടെയും പ്രാർത്ഥനയെ ചോദിച്ചുകൊള്ളുന്നു.
.ആലുവ സെക്‌ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിനോയി തങ്കച്ചന്റെ ഭാര്യ സിസ്റ്റർ ഗ്രെയ്സി പോൾ ഇന്നലെ ആലുവ രാജഗിരി ഹോസ്പിറ്റലിൽ ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയയായി.ഇപ്പോൾ ICU ൽ ആയിരിക്കുന്നു. എല്ലാവരും പ്രാർത്ഥനയിൽ ഓർക്കുക
.പ്രത്യേക പ്രാർത്ഥനയ്ക്ക്
വെള്ളറട സെക്ഷനിൽ അരുവിയോട് AG സഭാ ശുശ്രൂഷകൻ Pr വിൽഫ്രട്ട് സാം. കഴിഞ്ഞദിവസം സ്ട്രോക്ക് ഉണ്ടായി. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റാണ് എല്ലാ ശുശ്രൂഷകരും,ദൈവമക്കളും പ്രത്യേകം പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു.
Pr M. മോഹനകുമാർ
അറിയിപ്പ്
അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിൽ,കാട്ടാക്കട സെക്ഷനിലെ ചാത്തിയോട് സഭയിലെ പാസ്റ്റർ ഷാജി. S ഇന്ന് ( 02/02/25 ) രാവിലെ താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട വിവരം ദുഃഖത്തോടും ഒപ്പം പ്രത്യാശയോടും കൂടെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സിസ്റ്റർ സ്മിത. രണ്ടാണ....
Urgent prayers
My wife Bincy will be admitted at Medical Centre today for a surgery tomorrow morning
(There is a flesh growth in side the nose which cause breathing trouble) please for her complete healing.
Pr. Viji Sam
.പ്രാർത്ഥനയ്ക്ക്
ഏജി ഒഴുകുപാറയ്ക്കൽ സഭയിലെ പാസ്റ്റർ റോയി കെ തോമസിനെ കഴിഞ്ഞദിവസം നെഞ്ചുവേദന വരുകയും അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി ടെസ്റ്റ് ചെയ്തപ്പോൾ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞു ഇപ്പോൾ കെഎം ചെറിയാൻ ഹോസ്പിറ്റലിൽ ഇന്ന് ആൻജിയോഗ്രാം ചെയ്യുന്നു ദൈവം ഒരു അത്ഭുതം ചെയ്യാൻ വേണ്ടി....
പാസ്റ്റർ സ്റ്റുവർട്ടിൻ്റെ പിതാവ് നിത്യതയിൽ
തിരുവനന്തപുരം: ആര്യനാട് സെക്ഷൻ മുൻ പ്രസ്‌ബിറ്ററും അസംബ്ലീസ് ഓഫ് ഗോഡ് കണ്ണറവിള സഭാശുശ്രൂഷകനുമായ പാസ്റ്റർ റ്റി. എസ്. സ്റ്റുവർട്ടിൻ്റെ പിതാവ് തോംസൺ (81) നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പുറ....
നിത്യതയിൽ
മുൻ മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, മേഖല ഡയറക്ടറും ആയിരുന്ന പാസ്റ്റർ. ജോസ് തോമസിന്റെ (ബഥേൽ ഏ ജി, കുവൈറ്റ്) മാതാവ് ലില്ലിക്കുട്ടി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ പിന്നീട്, ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാദികളെ പ്രാർത്ഥനയിൽ ഓർത്താലും
.എ. ജി. സ്കൂളിന്റെ മാനേജ്‌റും ചെറുവക്കൽ ന്യൂ ലൈഫ് പ്രിൻസിപ്പളും ആയ Dr. രാജു തോമസിന്റെ ഭാര്യ പിതാവ് ഇന്നു രാവിലെ 8.30 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
.നിത്വതയിൽ
അസംബ്ളീസ് ഓഫ് ഗോഡ് എറണാകുളം സെക്ഷനിൽ ദീർഘകാലം ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ പി.ജെ ജോർജ്ജിന്റെ ഭാര്യ കൊച്ചുത്രേസ്യാ (73)കർത്താവിൽ നിദ്രപ്രാപിച്ചു. ഭവനത്തിലെ ശുശ്രൂഷ ഇന്നു രാവിലെ 10 മണി മുതൽ കുരിക്കാട് ചോറ്റാനിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കൊണ്ടുവരികയും 2 മണിക്ക്....
പ്രാർത്ഥനയ്ക്ക്
നമ്മുടെ മുൻ ശുശ്രൂഷകൻ പരേതനായ വി ജെ മാത്യു പാസ്റ്ററിന്റെ സഹധർമ്മിണി ഗ്രേസി ഇന്ന്ന്നലെ വൈകിട്ട് ഒരു ഓപ്പറേഷന് വിധേയയായി.ഏഴുമണിക്കൂർ നീണ്ടുനിൽക്കുന്ന ഓപ്പൺ ഹാർട്ട് സർജറിയായിരുന്നു. പ്രിയ മാതാവ് ഇപ്പോൾ തന്റെ രണ്ടാമത്തെ മകനോടൊപ്പം കാനഡയിലാണ്. ഇപ്പോൾ ഡോക്ടേഴ്സ് നിരീക്ഷണത്തി....
എന്റെ മാതാവ് സൗഖ്യമില്ലാതെ അഞ്ചൽ മിഷൻ ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റാണ്. ഹാർട്ടിൽ പമ്പിങ് കുറവാണ്. പ്രഷർ low ആണ്. കിക്ണി പ്രോബ്ലം ഉണ്ട്. ബ്ലഡിൽ ക്രീയറ്റിൻ കൂടുതൽ ആണ്. എല്ലാവരും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
Pr. Shaji. T. Joy, Anicadu
.പ്രാർത്ഥനയ്ക്ക്
ഐവർകാല സഭാ ശുശ്രൂഷകൻ പാസ്റ്റർ പവീൻ ജോർജ്ജിന്റെ മകൾ മിറേയ ഗ്രേയ്സ് പനിയും കഫംകെട്ടും നിമിത്തം കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. കുഞ്ഞിന്റെ പൂർണ്ണ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമേ.
.കോന്നി ഠൗൺ സഭാശ്രൂഷകൻ Pr മാത്യു കെ സി യുടെ മാതാവ് അസംബ്ലീസ് ഓഫ് ഗോഡ് കപ്പക്കാട് സഭാംഗം Sis. മറിയാമ്മ(91) കാഞ്ഞിരത്താമല വീട്, പാമ്പിനി, ചിറ്റാർ. 7-11-2024 ൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ കപ്പക്കാട് ഏ.ജി ചർച്ചിന്റെ നേതൃത്വത്തിൽ 12-11-2024 ൽ ചൊവ്വാഴ്ച കോന്നി ഏ.ജി ഠൗൺ ചർച്ചിൽ രാവിലെ....
നിത്യതയിൽ
AGMDC ദക്ഷിണ മേഖല വെള്ളറട സെക്ഷൻ അമ്പൂരി സഭാ ശുശ്രൂഷകൻ Pr ഷാജൻ രാജിന്റെ പിതാവ്, Mr. K രാജൻ(57) ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നിര്യാതനായി, സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 9 മണി മുതൽ വെള്ളറട, മുട്ടച്ചലിൽ ഉള്ള സ്വവസതിയിൽ .
.നിത്യതയിൽ
AGMDC ദക്ഷിണ മേഖല പെരുങ്കടവിള സെക്ഷൻ പൂവത്തൂർ സഭാ ശുശ്രൂഷകൻ Pr സ്റ്റീഫൻ വർഗ്ഗീസിന്റെ ഭാര്യാ പിതാവ്, Mr. തോമസ് (78) ഇന്ന് വൈകിട്ട് 4.15 ന് തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി, സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 10 മണി മുതൽ കാട്ടാക്കട കിള്ളി പങ്കജ കസ്തൂരി AMC യ്ക്ക....
എൻ്റെ പ്രിയ മാതാവ്, പുല്ലാട് പരഡഡൈയ്സ് ലൈൻ, തൈവിള എബനേസർ കോട്ടേജിൽ മേരികുട്ടി ജോർജ് വൈദ്യൻ ഇന്ന് രാവിലെ 9 45 ്ന് നിര്യാതയായി. നവംബർ 5 ചൊവ്വാഴ്ച രാവിലെ 8 am മുതൽ 10 am ്ന് തേവലക്കര പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 pm ്ന് പുല്ലാട് ഉള്ള ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് സംസ്കാരം ഇടയാറൻമുള &....
പ്രതേക പ്രാർത്ഥനക്ക്
ഏ ജി മലയാളം ഡിസ്ട്രിക് മിഷനറിയും(യു. പി )ഏ ജി വിളപ്പിൽ സഭ അംഗവും ആയ പാസ്റ്റർ ജസ്റ്റിൻ രാജ് s r ന്റെ മാതാവ് രമ ഇന്നലെ ബി പി കൂടിയത് നിമിത്തം തലയിൽ ബ്ലീഡിങ് ആകുകയും തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കുകയും ചെയ്തു . പ്രിയ സഹോ....
എ. എസ്. ജോൺ നിത്യതയിൽ
അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ടായിരുന്ന റവ . എ.സി. സമുവേലിന്റെ മകനും അസ്സെംബ്ലിസ് ഓഫ് ഗോഡ് പ്ലാമൂട് സഭാംഗവുമായ മിസ്റ്റർ എ.എസ്. ജോൺ (87) അല്പം മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. ചില വര്ഷങ്ങളായി അദ്ദേഹം ദൂതൻ മാസികയുടെ പബ്ലിഷറായി പ്രവർത്തിച്ചു വ....
Pr. ജോസ് സ്റ്റീഫൻ് (വിളപ്പിൽ സെക്ഷൻ എള്ളുവിള AG) അവർകളുടെ പപ്പയും AG സീയോൻവിള സഭാംഗവുമായ സ്‌റ്റീഫൻസൻ (80) 3/10/2024 വ്യാഴം ഇന്ന് രാവിലെ 7.30 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ വച്ച് ഇന്ന് 3 pm നു ആരംഭിച്ച് 4 മണിക്ക് അവസാനിക്കും ഇതൊരറിയിപ്പായി സ്വീകരിക്കുക ദുഃഖത്തിലായിരി....
അസംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷൻ മണലിൽ AG ചർച്ചിലെ Pr ഗീവർഗ്ഗീസ് തോമസിൻ്റെ മാതാവ് ചിന്നമ്മ തോമസ് (91) 29/9/2024 ഞായറാഴ്ച നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷ
01/10/2024 ചൊവ്വാഴ്ച 9 am മുതൽ 11:30 am വരെ പട്ടാഴി മഞ്ചാടിമൂട് AG ചർച്ചിൽ ശുശ്രൂഷ നിർവഹിച്ചനന്തരം സെമിത്തേരിയ....
നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് നെടുങ്കണ്ടം സെക്ഷൻ മുൻ പ്രസ്ബിറ്റർ കുളപ്പാറച്ചാൽ സഭയിലെ ശുശ്രൂഷകനുമായ പാസ്റ്റർ ഷിജു വർഗീസിന്റെ പിതാവ് വർഗീസ് യോഹന്നാൻ (64) പുതുവൽ, പത്തനാപുരം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 2024 സെപ്റ്റംബർ 28 രാവിലെ 8 മണി മുതൽ ഭവനത്തിലും 10 മണി മുതൽ ഇളമണ്ണൂർ എജി സഭയ....
നിത്യതയിൽ
പാലോട് സെക്ഷനിൽ ആനപ്പെട്ടി സഭയുടെ ആദ്യകാല ശുശ്രൂഷകനായിരുന്ന ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന Pr DL പാപ്പച്ചൻ അവർകളുടെ സഹധർമ്മിണി പ്രേമ പാപ്പച്ചൻ അല്പസമയം മുൻപ് താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വ....
ഭാരതീപുരം അസംബ്ലിക് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ സാം ജോർജിന്റെ പിതാവും എ.ജി എലിക്കോട് സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിജു ലൂക്കോസിന്റെ ഭാര്യ പിതാവുമായ പാസ്റ്റർ എം ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ 2024 സെപ്റ്റംബർ 16 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും ചെവ്വാഴ്ച ഉച്ചയ....
ശ്രദ്ധയേറിയ പ്രാർത്ഥനക്ക്
ഇളംമ്പൽ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പുനലൂർ വെസ്റ്റ് സെക്ഷനിലെ മാത്ര സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കെ എം ജോസഫ് ഓടിച്ച സ്കൂട്ടർ സെപ്റ്റംബർ 8 ഞാറാഴ്ച്ച വൈകിട്ട് ഇളംമ്പൽ വച്ച് ഒരു കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് കർത്തൃദാസന്റെ കാൽമുട്ടി....
എല്ലാവർക്കും കർത്താവിൽ വന്ദനം
എറണാകുളം ഈസ്റ്റ് സെക്ഷനിലെ പാസ്റ്റർ രജീഷ് കുര്യൻ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണല്ലോ. പ്രത്യേകാൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.
താൻ വളരെ ക്ഷീണിതനാണ് കാരണം കാൻസറിന്റെ അസ്വസ്തത തന്റെ ശരീരത്തിൽ വ്യാപിച്ചിരിക്കുന്നു. ഒരു മുഴ ഉണ്ടായിരുന്നു.അത് ഇന....
എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു
വിഴിഞ്ഞം സെക്ഷന്റെ പ്രവർത്തന സ്ഥലം ആയ ഊക്കോട് ആരാധന നടക്കുന്ന സ്ഥലം ( വിശ്വസിയുടെ വീടിന്റെ മുകളിൽ താത്കാലികമായി ചെയ്ത ക്രെമികരണം ) കഴിഞ്ഞ ദിവസം രാത്രിയിൽ അടുത്തുള്ള ചെറുപ്പക്കാരൻ മദ്യപിച്ചു വന്നു അടിച്ചു തകർത്തു. സൗണ്ട് സിസ്റ്റം, കസേരകൾ, ഫാനുകൾ, പ....
നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറർ റവ.പികെ ജോസ് അവറുകളുടെ ഭാര്യ പിതാവ് ദേവ ശിഖാമണി (74) കഴിഞ്ഞ രാത്രി താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 17/ 8 / 2024 ഉച്ചയ്ക്ക് ശൂരവക്കാണി സ്വവസന്തിയിൽ വെച്ച് നടക്കുന്നതായിരിക്കും. ദുഖിതരായിരിക്കു....
അടിയന്തര പ്രാർത്ഥനയ്ക്ക്
ആറ്റിങ്ങൽ സെക്ഷൻ Presbyter, Pr Jayakumaran ന്റെ മകൻ ജോഷ്വാ - 21 ഇന്നലെ ( 15/08/24 ) വൈകുന്നേരം 07 മണിക്ക് മോന്റെ അപ്പച്ചനും അമ്മച്ചിക്കും ഭക്ഷണം കൊടുക്കാൻ പോകുന്ന സമയം പിരപ്പൻകോട്, തയ്ക്കാടിന് സമീപം താൻ സഞ്ചരിച്ച ബൈക്കിന് നേരെ ഒരു കാർ വന്ന് ഇടിച്ച്, ഗുരുതരമായ....
കോതാനെല്ലുർ A. G സഭാശുശ്രുഷകനും, കുറവിലങ്ങാട് സെക്ഷൻ മുൻ പ്രസ്ബിറ്ററുമായ പാസ്റ്റർ ബിജുകുര്യൻ്റെ മാതാവ് റോസമ്മ കുര്യൻ (84) ഇന്ന് രാവിലെ(12-08-2024)11 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്കാരശുശ്രുഷ വ്യാഴാഴ്ച (15-08-2024) രാവിലെ 9.30ന് നടക്കുന്നതാണ്. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്....
പാസ്റ്റർ പി.യു. ജയിംസ് (65) കർത്താവിൽ നിദ്ര പ്രാപിച്ചു.
മൂവാറ്റുപുഴ സെക്ഷനിൽ പാമ്പാക്കുട എ.ജി സഭാംഗമായ പാസ്റ്റർ ജയിംസ്, നായത്തോട് (നെടുമ്പാശ്ശേരി), നെച്ചൂർ, കൂത്താട്ടുകുളം, കൃഷ്ണൻകുടി, വണ്ടൻമേട്, മന്തിപ്പാറ, പുറ്റടി, പാമ്പാടി, മണർകാട്, വാകത്താനം, ആയിരംതെങ്ങ് എന്നീ സഭകളി....
പ്രാർത്ഥനയ്ക്ക്..
കുണ്ടറ സെക്ഷനിൽ ഇലഞ്ഞിക്കോട് സഭയുടെ ശുശ്രൂഷകൻ ആയിരിക്കുന്ന പാസ്റ്റർ. എബ്രഹാം കോശി ഡെങ്കിപ്പനിയാൽ പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞു, കൊല്ലം ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവമക്കളുടെ പ്രാർത്ഥന ചോദിക്കുന്നു.
.പാസ്റ്റർ സി.സി പൗലോസ് നിത്യതയിൽ.
കുമളി : മന്തിപ്പാറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ദീർഘവർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൽ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ സി.സി പൗലോസ് അല്പസമയം മുൻപ് നിത്യതയിൽ പ്രവേശിച്ചു. ചില ആഴ്ചകളായി ശാരീരികമായി സുഖമില്ലാതെ ആശുപത്രിയിലും ഭവനത്തിലുമായി വിശ്രമി....
നെയ്യാറ്റിൻകര സെക്ഷൻ ഇരുമ്പിൽ സഭയിലെ ശുശ്രൂഷകൻ Pr ജസ്റ്റിൻ്റെ പിതാവ് ( ക്രിസ്തുദാസ് T- 58 ) നിത്യതയിൽ ചേർക്കപ്പെട്ടു...ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിൻ്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക
.കർത്താവിൽ പ്രിയരേ,കോട്ടയം സെക്ഷനിലെ പാമ്പാടി സഭ ശുശ്രുഷകൻ പാസ്റ്റർ റ്റി കെ ബേബി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം 20.06.2024 വ്യാഴഴ്ച രാവിലെ 9 മണി മുതൽ പാമ്പാടി സെഹിയോൻ ഓഡിറ്റോറിയത്തിൽ വച്ച് ശുശ്രുഷകൾ ആരംഭിക്കും. ഏ ജി കോട്ടയം സെക്ഷൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.AGMDC സൂപ്രണ്ട് റവ. ടി ജെ സാമൂവേൽ....
പ്രാർത്ഥനയ്ക്ക്.
ആലപ്പുഴ സൗത്ത് സെക്ഷൻ തൃക്കുന്നപ്പുഴ സഭാ ശുശ്രുഷകൻ പാസ്റ്റർ ജോസ് ആർ. കുടുംബവും സഞ്ചരിച്ച ബൈക്കിൽ കാർ വന്നിടിച്ച് പരുക്കകളാൽ പരുമല ഹോസ്പിറ്റലിൽ ആയിരിക്കുന്നു. പാസ്റ്റർ ൻ്റെ ഭാര്യ അനു ജോസ് ഐസിയു ൽ ആയിരിക്കുന്നു. ഏവ....
പ്രത്യേക പ്രാർത്ഥനയ്ക്ക്.
പിറവം ശുശ്രൂഷകൻ പാസ്റ്റർ ബാബു തോമസിൻ്റെ ഭാര്യ സിസ്റ്റർ നിനി ബാബുവിന് ഉദര സംബസമായ പ്രയാസങ്ങളാൽ ഒരു ഓപ്പറേഷൻ എറണാകുളം ലിസി ഹോസ്പിറ്റലിൽ നടന്നുകൊണ്ടിരിക്കുന്നു ദൈവദാസന്മാരുടെയും ദൈവജനത്തിൻ്റെയും ശ്രദ്ധയേറിയ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു....
പ്രത്യേക പ്രാർത്ഥനക്ക്
കുമളി സെക്ഷൻ പ്രെസ്ബെറ്റർ പാസ്റ്റർ ജോബി ജോസഫ് ഡങ്ങി പനിയാൽ കോട്ടയം കാരിതസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കൗണ്ട് 13000 ആയി കുറഞ്ഞിരിക്കുന്ന.തന്റെ വിടുതലനായി എല്ലാ ദൈവമക്കളും അടിയന്തരമായി പ്രാർത്ഥിക്കണമേ...
സെക്രട്ടറി, എ. ജി സഭ, പീരുമെടു....
AG വിഴിഞ്ഞം സെക്ഷനിലെ കാരിക്കുഴി സഭയിലെ Pr Joymon ന്റെ അമ്മ മറിയം 03/06/2024 വൈകുന്നേരം 4.22pm നു കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ദുഃഖത്തോടും, പ്രത്യാശയോടും കൂടെ അറിയിക്കുന്നു. കുടുംബ അംഗങ്ങളുടെ ആശ്വാസത്തിതിനായി പ്രാർത്ഥിക്കുമല്ലോ. തുടർന്നുള്ള ശുശ്രുഷ 05/06/2024 ബുധനാഴ്ച രാവിലെ 9മണിക്ക് ആരംഭി....
പ്രത്യേക പ്രാർത്ഥനക്ക്
കൊട്ടാരക്കര സെക്ഷൻ ചെറുവക്കൽ സഭയിൽ ശുശ്രൂഷിക്കുന്ന Pr ബിനു തോമസന് Chest Pain നാൽ കൊല്ലം MEDITRINA ഹോസ്പിറ്റലിൽ അഞ്ചി യോഗ്രാം ചെയ്യുവാൻ പ്രവേശിപ്പിച്ചിരിക്കുന്നു. തന്റെ വിടുതലനായി എല്ലാ ദൈവമക്കളും അടിയന്തരമായി പ്രാർത്ഥിക്കണമേ...
Pr ബിനു വി എസ്.
പ്രത്യേക പ്രാർതനാ വിഷയം
കുമളി സെക്ഷനിൽ വണ്ടൻമേട് സഭ ശുശ്രൂഷകൻ പാസ്റ്റർ സജി മാത്യുവിന്റെ സഹധർമ്മണി സഹോദരി ഷൈനി സജി യൂട്രസ് സംബന്ധമായ രോഗത്താൽ ഭരപ്പെട്ടുന്നു. യൂട്രസ് റിമൂവ് ചെയ്യേണ്ടതിനായി കാഞ്ഞിരിപ്പിള്ളി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.( 30-05-2024 വ്യാഴം ) നാളെ ആണ് Opera....
പുനലൂർ ബഥേൽ ബൈബിൾ കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡി. മാത്യൂസിന്റെ ഭാര്യ പിതാവ് ഇമ്പങ്ങളുടെ തീരത്ത്
വള്ളികുന്നം : പുത്തൻചന്ത റോസി വില്ലയിൽ ബേബി കെ. പി. (70) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ: റോസമ്മ, മക്കൾ: ബീന, ബിജോ, മരുമക്കൾ: ഡി. മാത്യൂസ് (മല്ലശ്ശേരി) പ്രിൻസി (കലയപുരം). സംസ്കാരം 2024 ജൂൺ 3 - &....
ഇടുക്കി സെക്ഷനിൽ കഞ്ഞിക്കുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബിൻ ജോർജിൻറെ ഇളയ മോൾടെ (Analia-5വയസ്സ്) തുടയിൽ വെള്ളം വീണു പൊള്ളി. കുഞ്ഞിന് വേദനയും അസ്വസ്ഥതകളും ഉണ്ട്. പ്രാർത്ഥനയിൽ ഓർക്കണേ എന്ന് അപേക്ഷിക്കുന്നു.
✍🏻Section Presbyter Pr:M.V.Jomon.
.നെടുമങ്ങാട് സെക്ഷനിൽ മുള്ളുവിള സഭയിൽ ശുശ്രൂഷിക്കുന്ന Pr ജോബിന്റെ ഭാര്യ പിതാവ് Br ലിവിങ്സ്റ്റൺ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഖേദപൂർവ്വം അറിയിക്കുന്നു. തുടർന്നുള്ള ശുശ്രൂഷകൾ സ്വവസതിയിൽ ( വെള്ളൂർക്കോണം, പാതിരിയോട് ) ഇന്ന്(22/05/2024) ഉച്ചയ്ക്ക് 2 മണി മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന വിവരം ഇതിനാ....
പ്രാർത്ഥനയ്ക്ക്
പാസ്റ്റർ ബിജു തങ്കച്ചന്റെ (പഴകുളം) ഭാര്യ പിതാവും ദീർഘ വർഷങ്ങൾ അസംബ്ലീസ് ഓഫ് ഗോഡിൽ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ സിസി പൗലോസിനെ (മന്തിപ്പാറ) ഇന്നു രാവിലെ പക്ഷാഘാതം വന്നതിനെ തുടർന്ന് പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ബഹുമാന്യ ദൈവദാസന്റെ സമ്പൂർണ്ണ വിടുതലായി....
പുനലൂർ വാഴയിൽ ഏബ്രഹാം ഇട്ടിയുടെ (അനിയൻകുഞ്ഞ്) സംസ്കാരം മെയ് 18 ശനിയാഴ്ച പുനലൂരിൽ
പുനലൂരിലെ ആദ്യകാല പെന്തെക്കോസ്തു വിശ്വാസിയും പ്രമുഖ വ്യാപാരിയുമായിരുന്ന പുനലൂർ ഫസ്റ്റ് എ.ജി സഭയിലെ പ്രമുഖ കുടുംബാംഗം പുനലൂർ വാഴയിൽ വി.ഐ. എബ്രഹാം (അനിയൻകുഞ്ഞ് - 88) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.&nbs....
പ്രാർത്ഥനക്ക്
A G ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് ഏബ്രഹാം ഇന്ന് (7-5-2024) ഹെർണിയയുടെ ഓപ്പറേഷന് വിധേയനാകുന്നു. ഏവരുടെയും വിലയേറിയ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
.
പാസ്റ്റർ.T. K ബേബി (AG ചർച്ച്, പാമ്പാടി) പലവിധ രോഗങ്ങളാൽ ചില ദിവസങ്ങളായി പാലാ മാർ സ്ലീവാ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഒരു സ്ട്രോക്ക് അദ്ദേഹത്തിന് വന്നു.
ഇപ്പോൾ അദ്ദേഹത്തിന് പാൻക്രിയാസിൽ കാൻസർ സ്ഥീരീകരിച്ചിരിക്കുകയാണ്. കീമോതെറാപ്പി സ്റ്റാർട്ട് ചെയ്തു. പൂർണ്ണ സൗഖ്യത്തിനായി എല്ലാവരുടേ....
പ്രാർത്ഥനയ്ക്ക്
പെരുങ്കടവിള സെക്ഷൻ പുത്തൻചന്ത സഭാ ശുശ്രൂഷകൻ Pr ഷാബു അവറുകളുടെ മാതാവ് ദാനമ്മ റാഹേൽ (87) കഴിഞ്ഞ രാത്രി നിര്യാതയായി, സംസ്ക്കാര ശുശ്രൂഷ (06/05/2024) നെയ്യാറ്റിൻകര തൊഴുക്കൽ സ്വവസതിയിൽ രാവിലെ 09Amന് ആരംഭിച്ച് 01 pm ന് അവസാനിക്കുന്നതാണ്. ദുഃഖത്തിലായിരിക്കുന....
പ്രത്യേക പ്രാർത്ഥനയ്ക്ക്
ദക്ഷിണ മേഖലയിലെ, കിളിമാനൂർ സെക്ഷനിലെ ഉതിമൂട് A G ചർച്ചിലെ പാസ്റ്റർ ലിജു ജോർജ് ആണ് ഞാൻ. നാളെ എന്റെ വൈഫിന് ഹിരണിയുടെ സർജജറിക്ക് വിധേയമാകുന്നു, ലെൻസിന് ചെറിയ ചുരുക്കം ഉള്ളത് കൊണ്ട് അനസ്‌തേഷിയ കൊടുത്ത് മയക്കാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു അത് കൊണ്ട് ഗ....
പ്രാർത്ഥനയ്ക്ക്..
ചെങ്ങന്നൂർ സെക്ഷനിൽ പ്രയാർ സഭയുടെ ശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ. എ.എസ് വർഗീസ് കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തെ തുടർന്ന് കല്ലിശ്ശേരി ഹോസ്പിറ്റലിൽ ഐ സി യുവിൽ ആയിരിക്കുന്നു ദൈവമക്കളുടെ ആത്മാർത്ഥമായ പ്രാർത്ഥന ചോദിച്ചുകൊള്ളുന്നു.
.പാസ്റ്റർ ജി. ജോൺസൻ ഇടുക്കിയുടെ പിതാവ് നിത്യതയിൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ C A പ്രസിഡൻ്റും ഇടുക്കി സെക്ഷൻ മുൻ പ്രസ്ബിറ്ററും ഇടുക്കി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ. ജി.ജോൺസൻ്റെ പിതാവ് തുണ്ടിൽ പുത്തൻ വീട്ടിൽ ജോർജ് (87) നിത്യതയിൽ ചേർക്കപ്പെട്ടു .&nbs....
പ്രാർത്ഥനക്ക്
കോട്ടയം സെക്ഷനിലെ പാമ്പാടി സഭാശുശ്രൂഷകനായിരിക്കുന്ന പാസ്റ്റർ ടി.കെ. ബേബിക്ക് സ്ട്രോക്ക് വന്നത് നിമിത്തം പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.
പ്രിയ കർത്തൃ ദാസൻ വേഗം സൗഖ്യം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
റവ തോമസ് ഫിലിപ്പ് ....
നിത്യതയിൽ
ആലുവ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എം എസ് മാത്യുവിന്റെ മാതാവ് അന്നമ്മ ശാമുവേൽ (86) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഓർത്ത് പ്രാർത്ഥിക്കുക. സംസ്കാര ശുശ്രൂഷകൾ പിന്നീട്. വിശദ വിവര....
അറിയിപ്പ്..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകൻ കെ.എം. സ്‌ക്കറിയാ ( കടയ്ക്കാമൺ) നിത്യതയിൽ ചേർക്കപ്പെട്ടു. ശവസംസ്കാര ശുശ്രൂഷ നാളെ രാവിലെ (11.04.2024) എട്ടു മുപ്പതിന് കടയ്ക്കാമണ്ണുള്ള ഭവനത്തിൽ ആരംഭിക്കുകയും 12 30ന് കടയ്ക്കമ്മൺ എ ജി സെമിത്തേരിയിൽ അന്ത്യ ശുശ്രൂഷകൾ നടക്കുകയ....
പ്രത്യേക പ്രാർത്ഥനയ്ക്ക്
എന്റെ പ്രിയ മാതാവ്( അന്നമ്മ ജോസഫ്)77 വയസ്സ് കഴിഞ്ഞ ദിവസം ഒരു വീഴ്ചയിൽ കാലിന്റെ മുട്ടിന് അല്പം ആയ പ്രയാസമുണ്ടായി നാളെരാവിലെ 9 മണിക്ക് മാവേലിക്കര ശ്രീകണ്ഠപുരം ഹോസ്പിറ്റലിൽ ഓപ്പറേഷനു വിധേയമാകുകയാണ് എല്ലാ ദൈവമക്കളും പ്രത്യ....
Urgent prayer requist
PastorJohnson George Member of AyarkunnamAG. Director of(TIM)Kalayapuram is under going Brain surgery in Belivers Medical collegeThiruvalla. Plz pray for his speedy recovery.
Pastor. Abraham baby
പ്രാർത്ഥനയ്ക്ക്..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകൻ കെ.എം. സ്‌ക്കറിയാ ( കടയ്ക്കാമൺ) സുഖമില്ലാതെ കൊല്ലം എൻ.എസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. പൂർണമായ സൗഖ്യത്തിനു ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.
.എ ജി നോർത്ത് ഇന്ത്യൻ മിഷന്റെ ഭാഗമായി കേരളത്തിൽ ഹിന്ദിഭാഷകാരുടെ ഇടയിൽ സഭാ സം സ്ഥാപന കോഡിനേറ്റർ ആയിരിക്കുന്ന പാസ്റ്റർ ബിജു വർഗീസിന്റെ പിതാവ് മിസ്റ്റർ V.C വർഗീസ് 95 ' താൻ പ്രിയംവച്ച കർത്താവിൻറെ സന്നിധിയിലേക്ക് 27/2/24 ഉച്ചയ്ക്ക് മൂന്ന് മണിക്ക് എടുക്കപ്പെട്ടു, പെനിയേ....
പാസ്റ്റർ പ്രഭ റ്റി തങ്കച്ചന്റെ മാതാവ് ബ്ലഡിൽ ഇൻഫെക്ഷൻ ആയിട്ടു ബലിവേഴ്സ് ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റാണ്. പ്രത്യേകം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
Pr. പ്രഭ. റ്റി. തങ്കച്ചൻ
.അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ ഡയറക്ടർ പാസ്റ്റർ.സജി ജെ യുടെ മാതാവ് സാറാമ്മ ജോയി (85) കർത്താവിൽ നിദ്ര പ്രാപിച്ചു.
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ ഡയറക്ടറും, എജി കൊല്ലം സഭാ ശുശ്രൂഷകനും ആയിരിക്കുന്ന പാസ്റ്റർ.സജി ജെ യുടെ മാതാവ് പരേതനായ മഠത്തിൽ ജോയിയുടെ സഹധർമണി സാറാമ്മ ജോയി (85) കർത....
പ്രത്യേക പ്രാർത്ഥനക്ക്
പാസ്റ്റർ കെ. ജോയിയുടെ സഹധർമ്മിണി സിസ്റ്റർ. ആനി ജോയിക്ക് കാലിനു ഒരു ഓപ്പറേഷൻ നടക്കുകയും എന്നാൽ ആ മുറിവ് ഭേദമാകാത്ത സാഹചര്യത്തിൽ ഒരാഴ്ചയായി മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നു. കർത്തൃ ദാസിയുടെ സൗഖ്യത്തിനായി ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
.പാസ്റ്റർ ഷൈൻമോൻ M V ( A G മൂലമറ്റം ) ഇൻഗ്യുനൽ ഹെർണിയ ശസ്ത്രക്രിയ വിധേയമാകുന്നു. പ്രാർത്ഥനയിൽ ഓർക്കുക . ( Futureace, Edappally )
.പാസ്റ്റർ ടി. ടി ജേക്കബ് (എറണാകുളം) ന്യുമോണിയ ബാധിച്ചു വെൽകെയർ ആശുപത്രിയിൽ ആയിരിക്കുന്നു. കൂടാതെ വൈഫ് മേരിക്കുട്ടിയെയും (Baby)അഡ്മിറ്റു ചെയ്‌തിരിക്കുന്നു. ഓക്സിജൻ അളവ് കുറവായതിനാൽ അതുകൊടുക്കുന്നു കൂടാതെ സോഡിയം, പൊട്ടാസിയം മഗ്‌നീഷ്യം ഇവയും വളരെ കുറവാണ് അതും കൊടുത്തുകൊണ്ടിരിക്കുന്നു രണ്ടുപേരും ഹോസ്....
അടിയന്തിര പ്രാർത്ഥനക്ക്
കൊട്ടാരക്കര സെക്ഷൻ പ്രെസ്‌ബിറ്ററും കലയപുരം എ.ജി. സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബിനു വി. എസ്. നു ഹൃദയ സംബന്ധമായ പ്രയാസം നേരിട്ട് കൊട്ടാരക്കര വിജയാസ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പൂർണ സൗഖ്യത്തിനായി ഏവരുടേയും പ്രത്യേക പ്രാർത്ഥന അഭ്യർത്ഥിക്കുന്നു....
പ്രത്യേക പ്രാർത്ഥനയ്ക്ക്
അസംബ്ളീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിൽ ചക്കുവള്ളി ഏ.ജി സഭാ പാസ്റ്റർ തോമസ് മാത്യു (തമ്പി ) വിന്റെ സഹോദരി ഭർത്താവ് പാസ്റ്റർ മാത്യു മണ്ണിക്കരോട്ട് ഉദര സംഭന്ധമായ രോഗത്താൽ ആയിരിക്കുന്നു. എല്ലാ ദൈവ മക്കളും അദ്ദേഹത്തിന്റെ പൂർണ സൗഖ്യത്തിനായി ആത്മാർത്ഥമായി പ്ര....
എ ജി കുറവിലങ്ങാട് സെക്ഷൻ പ്രെസ്പിറ്റർ പാസ്റ്റർ ബിജു കുര്യന്റെ സഹ ധർമ്മിണി സിസ്റ്റർ വിജി ഉദര സംബന്ധമായ രോഗത്താൽ 11-10-23 ബുധനാഴ്ച കാരിതസ് ഹോസ്പിറ്റലിൽ ഒരു ഓപറേഷന് വിധേയ ആകുകയാണ്. എല്ലാ ദൈവ മക്കളും കർത്തു ദാസിയുടെ പൂർണ സൗഖ്യത്തിനായി അൽമാർത്ഥമായ പ്രാർത്ഥന അപേക്ഷിക്കുന്നു.
.നിത്യതയിൽ ചേർക്കപ്പെട്ടു
അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷനിലെ വെണ്മണി സഭാ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് ജോൺ അല്പം മുമ്പ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
.കഠിനമായ ഛർദ്ദിയെ തുടർന്നു പന്തളം CM. ഹോസ്പിറ്റലിൽ ആഗസ്റ്റ് 4നു പ്രവേശിപ്പിക്കയും തലച്ചോറിലെ കട്ട പിടിച്ച രക്തം അലിയിച്ചുകളകയും 8 ദിവസത്തിനു ശേഷം Discharge ആകയും ചെയ്തു. ആഗസ്റ്റ് 18 ന് Tvm ശ്രീചിത്തിരയിൽ അവരുടെ നിർദ്ദേശപ്രകാരം admision ലഭിക്കയും കാർഡിയോ, ന്യൂറോ, സ്ടോക്ക് ഇവയുടെ ഡോക്ടേഴ്സിനെ കണ്ടു....
എല്ലാ ദൈവദാസന്മാർക്കും ദൈവമക്കൾക്കും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം.
പ്രിയരേ എന്റെ വൈഫ് ലിൻസി സർജറിയോടുള്ള ബന്ധത്തിൽ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു. എല്ലാ ദൈവദാസന്മാരും ദൈവമക്കളും സഭയായി സർജറി വിജയകരമായി നടക്കുവാനും പരിപൂർണ്ണ വിടുതലിനും വേണ്ടി....
പ്രത്യേക പ്രാർത്ഥനക്ക്:
കറുകച്ചാൽ സെക്ഷനിൽ നൂറോന്മാവ് സഭയിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ പ്രിൻസ് ഇമ്മാനുവേൽ ഇന്ന് വൈകിട്ട് നെഞ്ച് വേദനയാൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഇപ്പോൾ അഞ്ചോഗ്രാം ചെയ്യുന്നു.. ദൈവ ജനം പ്രാർത്ഥിക്കണം എന്ന് അപേഷിക്കുന്നു 🙏🙏
ബ്ലഡിലെ ഇൻഫെക്ഷനെ തുടർന്ന് ചില ദിവസങ്ങളായി എറണാകുളം അമൃത ഹോസ്പിറ്റലിൽ ഐസിയുവിൽ കഴിയുന്ന AGപാലോട് സെക്ഷനിൽ ആനപ്പെട്ടി സഭാ ശുശ്രൂഷകൻ pr. അരുൺകുമാറിന്റെ കുഞ്ഞ്-ജിയാന് നാളെ(25-07-2023) ഒരു അടിയന്തര ശസ്ത്രക്രിയ നടക്കുന്നു. ഗൗരവമേറിയ ട്രീറ്റ്മെന്റിലൂടെ കടന്ന് പോകുന്ന പ്രിയ കുഞ്ഞ....
⚠️ Prayer Request ⚠️
ആലുവ സെക്ഷനിലെ എടക്കുന്ന് എ.ജി. സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ കെ. വി. റോയി ഇന്ന് വീട്ടിൽ ഒന്നു തെന്നി വീണ് സാരമായ പരുക്കുകളോടെ കറുകുറ്റി അപ്പോളോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. നാളെ ഒരു സർജറിക്ക് വിധേയനാകുന്നു. ദൈവ ദാസന്മാരുടെയും ദൈവമക്കളുടെയും വിലയേറിയ പ്രാർത്ഥന ചോ....
⭐ Prayer Request ⭐
നെടുംകണ്ടം സെക്ഷനിൽ മങ്ങാത്തൊട്ടി എ.ജി. സഭാശുശ്രൂഷകൻ പാസ്റ്റർ റോജി മാത്യുവിന്റെ മാതാവ് കഴിഞ്ഞ ദിവസം ഉണ്ടായ വിഴ്ച്ചയിൽ വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന് കോലംഞ്ചേരി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഇപ്പോൾ ഐസിയുവിൽ ആണ്. എല്ലാദൈവ ദാസന്മാരുടെയും ദൈവമക്കളുടെയും വില....
🙏🏽 ശ്രദ്ധയേറിയ പ്രാർത്ഥനക്ക്🙏🏽
ഇടുക്കി : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അണക്കര സഭയിലെ വിശ്വാസിയും നിത്യതയിൽ വിശ്രമിക്കുന്ന കർത്തൃദാസൻ പാസ്റ്റർ പി എം തോമസിന്റെ ഇളയ മകനുമായ ബ്രദർ സാം മരത്തിൽ നിന്ന് വീണതിനെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് ഇപ്പോൾ പാലായിലെ ഹോസ്പിറ്റിലിൽ....
Br P ജോൺ പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല സെക്ഷനിൽ എടത്വ A.G. സഭയിൽ ശുശ്രൂഷിക്കുന്ന ദൈവദാസൻ ജോൺലെറ്റ് ജോസഫിൻ്റെ പിതാവ് ബഹുമാന്യ P ജോൺ പീറ്റർ ജൂലൈ 12 ബുധനാഴ്ച പ്രഭാതത്തിൽ താൻ പ്രിയം വച്ചിരുന്ന കർത്തൃസന്നിധിയിൽ പ്രവേശിച്ചു. ചമ്പക്കര സ്വദേശി ആയിരുന്ന അദ്ദേഹം കറുകച്ചാൽ A. G. ടൗൺ ചർച്ചിൽ....