Logo

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷന്റെ ക്വയർ ടീം ഓഡിഷൻ 2023 ഡിസംബർ 27 നു പുനലൂർ AG ഓഫീസിൽ


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷന്റെ ക്വയർ ടീം ഓഡിഷൻ 2023 ഡിസംബർ 27 നു പുനലൂർ AG ഓഫീസിൽ

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 2024 ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ  പറന്തലിൽ നടക്കുന്ന ജനറൽ  കൺവൻഷന് വേണ്ടി  ക്വയർ ടീം  രൂപീകരിക്കുവാൻ ആഗ്രഹിക്കുന്നു. ആയതിലേക്കു പാടുവാൻ കഴിവുള്ള സഹോദരി സഹോദരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓഡിഷൻ   2023 ഡിസംബർ 27 ബുധനാഴ്‌ച്ച രാവിലെ 10 മണിക്ക് പുനലൂർ ഏ ജി ഹെഡ് ഓഫീസിൽ വച്ച് ക്രമീകരിച്ചിരിക്കുന്നു. ആയതിലേക്ക് നമ്മുടെ സഭകളിൽ പരസ്യം ചെയ്യുകയും കഴിവുള്ളവരെ അതിനായി ഉത്സാഹിപ്പിക്കുകയും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ,ജോബിൻ എലീശാ. ഫോൺ: 98479 98584, ഇവ.സുനിൽ സോളമൻ: ഫോൺ: 9847 028578