അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ ഡയറക്ടർ പാസ്റ്റർ.സജി ജെ യുടെ മാതാവ് സാറാമ്മ ജോയി (85) കർത്താവിൽ നിദ്ര പ്രാപിച്ചു.
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ റീജിയൻ ഡയറക്ടറും, എജി കൊല്ലം സഭാ ശുശ്രൂഷകനും ആയിരിക്കുന്ന പാസ്റ്റർ.സജി ജെ യുടെ മാതാവ് പരേതനായ മഠത്തിൽ ജോയിയുടെ സഹധർമണി സാറാമ്മ ജോയി (85) കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്ക്കാര ശുശ്രൂഷ ജനുവരി 29 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കല്ലുമലയിൽ ഉള്ള വസതിയിൽ വച്ച് ആരംഭിക്കുകയും, ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വള്ളിക്കുന്നം എജി സെമിത്തേരിയിൽ അടക്ക ശുശ്രൂഷകൾ നടക്കുകയും ചെയ്യുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
