Logo

V.C വർഗീസ് 95 താൻ പ്രിയംവച്ച കർത്താവിൻറെ സന്നിധിയിലേക്ക്


എ ജി നോർത്ത് ഇന്ത്യൻ മിഷന്റെ ഭാഗമായി കേരളത്തിൽ ഹിന്ദിഭാഷകാരുടെ ഇടയിൽ സഭാ സം സ്ഥാപന കോഡിനേറ്റർ ആയിരിക്കുന്ന പാസ്റ്റർ ബിജു വർഗീസിന്റെ പിതാവ് മിസ്റ്റർ V.C വർഗീസ് 95 ' താൻ പ്രിയംവച്ച കർത്താവിൻറെ സന്നിധിയിലേക്ക്  27/2/24 ഉച്ചയ്ക്ക് മൂന്ന് മണിക്ക് എടുക്കപ്പെട്ടു,         പെനിയേൽ എ ജി അമരാവതി സഭാംഗമായിരുന്നു താൻ വിശ്വസ്തതയോടെ കർത്താവിനെ സേവിക്കുകയും സുവിശേഷം മറ്റുള്ളവരെ അറിയിക്കുന്നതിൽ അതീവ തീഷ്ണതയുള്ളവനായിരുന്നു,           തൻറെ യാത്രയയപ്പ്  29/2/24 രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച ഉച്ചയ്ക്ക് ഒരു മണിക്ക്  സെമിത്തേരിയിലേക്ക് യാത്ര തുടരും ,   കൂടുതൽ അറിയുവാൻ 8109778302

Related Posts