ഓർഡിനേഷൻ ശുശ്രൂഷകരുടെ അറിവിലേക്ക്,
ക്രിഡൻഷ്യൽ പുതുക്കി നൽകുവാനുള്ള ഫോംമൂം, എസ് ഐ എ ജി ക്ക് നൽകുവാനുള്ള ഇംഗ്ലീഷ് ഫോംമൂം നൽകാത്തവർ ഏപ്രിൽ 30നു മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളുടെ ക്രിഡൻഷ്യൽ പുതുക്കി ലഭിക്കുന്നതല്ല.
എ.ജി. ഓഫീസ്
പുനലൂർ
