Logo

നിത്യതയിൽ


നിത്യതയിൽ

ആലുവ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എം എസ് മാത്യുവിന്റെ മാതാവ് അന്നമ്മ ശാമുവേൽ (86) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും  പ്രിയപ്പെട്ടവരെയും ഓർത്ത് പ്രാർത്ഥിക്കുക. സംസ്കാര ശുശ്രൂഷകൾ പിന്നീട്. വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കും.