മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക്


മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക്

മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർമാർക്കായി നടത്തപ്പെടുന്ന അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സിന്റെ 19  മുതൽ 20  വരെയുള്ള ബാചുകൾ 2024 മെയ് 6 മുതൽ പുനലൂർ Bethel ബൈബിൾ കോളേജിൽ വച്ചു നടത്തപ്പെടുന്നു.

ആകയാൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സിന് ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത അസംബ്ളീസ് ഓഫ് ഗോഡിലെ എല്ലാ പാസ്റ്റർമാരും താഴെ കാണുന്ന ബാചുകളിൽ  നിങ്ങളുടെ സൗകര്യാർത്ഥം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Batch 19 - മെയ്‌ 6-10
ബാച്ച് 20 - ജൂൺ 3-7

പങ്കെടുക്കുന്നവർ എത്രയുംവേഗം റവ. ടി. എ. വർഗീസുമായി (9947077129) ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


Rav. Thomas philip 
Secretary

Related Posts