Logo

അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സിന്റെ 18 മുതൽ 22 വരെയുള്ള ബാചുകൾ 2024 ഏപ്രിൽ 22 മുതൽ പുനലൂർ Bethel ബൈബിൾ കോളേജിൽ വച്ചു നടത്തപ്പെടുന്നു.


മലയാളം ഡിസ്ട്രിക്റ്റിലെ പാസ്റ്റർമാരുടെ ശ്രദ്ധക്ക്

മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പാസ്റ്റർമാർക്കായി നടത്തപ്പെടുന്ന അഡ്വാൻസ്ഡ് മിനിസ്റ്റീരിയൽ ട്രെയിനിങ് കോഴ്‌സിന്റെ 18 മുതൽ 22 വരെയുള്ള ബാചുകൾ 2024 ഏപ്രിൽ 22 മുതൽ പുനലൂർ Bethel ബൈബിൾ കോളേജിൽ വച്ചു നടത്തപ്പെടുന്നു.

ആകയാൽ ഈ കോഴ്‌സിന് ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത അസംബ്ളീസ് ഓഫ് ഗോഡിലെ എല്ലാ പാസ്റ്റർമാരും താഴെ കാണുന്ന ബാചുകളിൽ  നിങ്ങളുടെ സൗകര്യാർത്ഥം നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Batch 18- April 22-25
Batch 19- മെയ്‌ 6-10
ബാച്ച് 20- മെയ്‌ 20-24
ബാച്ച് 21- ജൂൺ 3-7
ബാച്ച് 22- ജൂൺ 10-14

പങ്കെടുക്കുന്നവർ എത്രയുംവേഗം റവ. ടി. എ. വർഗീസുമായി (9947077129) ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


Rav. Thomas philip 
Secretary

Related Posts