പാസ്റ്റർ ജി. ജോൺസൻ ഇടുക്കിയുടെ പിതാവ് നിത്യതയിൽ
തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ C A പ്രസിഡൻ്റും ഇടുക്കി സെക്ഷൻ മുൻ പ്രസ്ബിറ്ററും ഇടുക്കി സഭാ ശുശ്രൂഷകനുമായ പാസ്റ്റർ. ജി.ജോൺസൻ്റെ പിതാവ് തുണ്ടിൽ പുത്തൻ വീട്ടിൽ ജോർജ് (87) നിത്യതയിൽ ചേർക്കപ്പെട്ടു .
ഭൗതിക ശരീരം ഇന്ന് (20-01-24) ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ പേയാടുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാര ശുശ്രൂഷകൾക്കായി ഇടുക്കിയിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം 6 മണിക്ക് ഇടുക്കി സഭയിൽ.
