പ്രത്യേക പ്രാർത്ഥനയ്ക്ക്
ദക്ഷിണ മേഖലയിലെ, കിളിമാനൂർ സെക്ഷനിലെ ഉതിമൂട് A G ചർച്ചിലെ പാസ്റ്റർ ലിജു ജോർജ് ആണ് ഞാൻ. നാളെ എന്റെ വൈഫിന് ഹിരണിയുടെ സർജജറിക്ക് വിധേയമാകുന്നു, ലെൻസിന് ചെറിയ ചുരുക്കം ഉള്ളത് കൊണ്ട് അനസ്‌തേഷിയ കൊടുത്ത് മയക്കാൻ പറ്റില്ല എന്ന് ഡോക്ടർ പറഞ്ഞു അത് കൊണ്ട് ഗ്രൂപ്പിലെ എല്ലാം ദൈവദാസന്മാരുടെയും, എക്സികുട്ടീവ് കമ്മറ്റിയുടെയും വിലയേറിയ പ്രാർത്ഥന ചോദിച്ച് കൊള്ളുന്നു.
