നെടുമങ്ങാട് സെക്ഷനിൽ മുള്ളുവിള സഭയിൽ ശുശ്രൂഷിക്കുന്ന Pr ജോബിന്റെ ഭാര്യ പിതാവ് Br ലിവിങ്സ്റ്റൺ കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഖേദപൂർവ്വം അറിയിക്കുന്നു. തുടർന്നുള്ള ശുശ്രൂഷകൾ സ്വവസതിയിൽ ( വെള്ളൂർക്കോണം, പാതിരിയോട് ) ഇന്ന്(22/05/2024) ഉച്ചയ്ക്ക് 2 മണി മുതൽ 4 മണിവരെ ക്രമീകരിച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
എന്ന്. Pr അജികുമാർ,AG ഇരിഞ്ചയം
