Logo

പ്രാർത്ഥനയ്ക്ക്


ഇടുക്കി സെക്ഷനിൽ കഞ്ഞിക്കുഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോബിൻ ജോർജിൻറെ ഇളയ മോൾടെ (Analia-5വയസ്സ്) തുടയിൽ വെള്ളം വീണു പൊള്ളി. കുഞ്ഞിന്  വേദനയും അസ്വസ്ഥതകളും  ഉണ്ട്. പ്രാർത്ഥനയിൽ ഓർക്കണേ എന്ന് അപേക്ഷിക്കുന്നു.

   ✍🏻Section Presbyter Pr:M.V.Jomon.