പുനലൂർ ബഥേൽ ബൈബിൾ കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡി. മാത്യൂസിന്റെ ഭാര്യ പിതാവ് ഇമ്പങ്ങളുടെ തീരത്ത്
വള്ളികുന്നം : പുത്തൻചന്ത റോസി വില്ലയിൽ ബേബി കെ. പി. (70) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ: റോസമ്മ, മക്കൾ: ബീന, ബിജോ, മരുമക്കൾ: ഡി. മാത്യൂസ് (മല്ലശ്ശേരി) പ്രിൻസി (കലയപുരം). സംസ്കാരം 2024 ജൂൺ 3 - ന് ഉച്ചയ്ക്ക് 12.30 - ന് വള്ളികുന്നം എ. ജി. സഭാ സമിത്തേരിയിൽ. സംസ്കാര ശുശ്രൂഷയുടെ പ്രധാന ഭാഗം രാവിലെ 9 മണി മുതൽ വള്ളികുന്നം എ. ജി. സഭാംഗണത്തിൽ പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് നടത്തപ്പെടുന്നതാണ്.
94964 66621, 9446600209
