Logo

പ്രാർത്ഥനയ്ക്ക്



AG വിഴിഞ്ഞം സെക്ഷനിലെ കാരിക്കുഴി സഭയിലെ Pr Joymon ന്റെ അമ്മ മറിയം 03/06/2024 വൈകുന്നേരം 4.22pm നു കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ദുഃഖത്തോടും, പ്രത്യാശയോടും കൂടെ അറിയിക്കുന്നു. കുടുംബ അംഗങ്ങളുടെ ആശ്വാസത്തിതിനായി പ്രാർത്ഥിക്കുമല്ലോ. തുടർന്നുള്ള ശുശ്രുഷ 05/06/2024 ബുധനാഴ്ച രാവിലെ 9മണിക്ക് ആരംഭിച്ചു 12മണിക്ക് അവസാനിക്കും.

Related Posts