കർത്താവിൽ പ്രിയ അംഗീകൃത ശുശ്രൂഷകന്മാരും സഭകളും അറിയുന്നതിന്.
സൗത്ത് ഇന്ത്യ അസ്സെംബ്ലിസ് ഓഫ് ഗോഡ് ജനറൽ കോൺഫറൻസ് 2024 സെപ്റ്റംബർ 17 മുതൽ !9 വരെ ചെന്നൈയിൽ വച്ച് നടത്ത പ്പെടുന്ന വിവരം എസ്,ഐ.എ.ജി. ജനറൽ സെക്രട്ടറി റവ. കെ.ജെ. മാത്യു അറിയിച്ചിരിക്കുന്നു.
ഇതിനു സംബന്ധിക്കാൻ താൽപര്യപ്പെടുന്ന എല്ലാ അംഗീകൃത ശുശ്രൂഷകന്മാരും സഭാ പ്രതിനിധികളും മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. രെജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി
