Logo

പ്രാർത്ഥനയ്ക്ക്.


പ്രാർത്ഥനയ്ക്ക്.                 

ആലപ്പുഴ സൗത്ത് സെക്ഷൻ തൃക്കുന്നപ്പുഴ സഭാ ശുശ്രുഷകൻ പാസ്റ്റർ ജോസ് ആർ. കുടുംബവും സഞ്ചരിച്ച ബൈക്കിൽ കാർ വന്നിടിച്ച് പരുക്കകളാൽ പരുമല ഹോസ്പിറ്റലിൽ ആയിരിക്കുന്നു. പാസ്റ്റർ ൻ്റെ ഭാര്യ അനു ജോസ് ഐസിയു ൽ ആയിരിക്കുന്നു. ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.( Pr.Jose.R. number 9847066454).  

 സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ.ബിജുമോൻഎം.