കർത്താവിൽ പ്രിയരേ,കോട്ടയം സെക്ഷനിലെ പാമ്പാടി സഭ ശുശ്രുഷകൻ പാസ്റ്റർ റ്റി കെ ബേബി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം 20.06.2024 വ്യാഴഴ്ച രാവിലെ 9 മണി മുതൽ പാമ്പാടി സെഹിയോൻ ഓഡിറ്റോറിയത്തിൽ വച്ച് ശുശ്രുഷകൾ ആരംഭിക്കും. ഏ ജി കോട്ടയം സെക്ഷൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.AGMDC സൂപ്രണ്ട് റവ. ടി ജെ സാമൂവേൽ സംസ്കാര ശുശ്രുഷ നിർവഹിക്കും.പാമ്പാടി ഏ ജി സഭ സെമിതേരിയിൽ ( 9 ആം മൈൽ 3 മണിക്ക് സംസ്കാരം നടക്കും.
പാസ്റ്റർ. ബിജു കെ എബ്രഹാം
( സെക്ഷൻ പ്രൊസ്ബിറ്റർ, കോട്ടയം )
