Logo

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എല്ലാ മേഖലയിലും ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചു.


അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ ഉത്തര മേഖല , മധ്യമേഖല, ദക്ഷിണ മേഖല തുടങ്ങി മൂന്ന് മേഖലകളിലും 2023 ജൂൺ 8 മുതൽ 17 വരെ തീയതികളിൽ ഉപവാസ പ്രാർത്ഥന സംഘടിപ്പിച്ചു.
മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മറ്റി നേതൃത്വം നൽകി. അതാത് മേഖല ഡയറക്ടേഴ്സ് അധ്യക്ഷത വഹിച്ചു. വളരെ ശക്തമായി സഭയുടെ ശുദ്ധീകരണത്തിനും ദൈവീക പ്രവർത്തികൾക്കുമായി നടന്ന  ഉപവാസ പ്രാർത്ഥനകളിൽ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിച്ചു. 

Related Posts