അടിയന്തര പ്രാർത്ഥനയ്ക്ക്


അടിയന്തര പ്രാർത്ഥനയ്ക്ക്

ആറ്റിങ്ങൽ സെക്ഷൻ Presbyter, Pr Jayakumaran ന്റെ മകൻ ജോഷ്വാ - 21 ഇന്നലെ ( 15/08/24 ) വൈകുന്നേരം 07 മണിക്ക് മോന്റെ അപ്പച്ചനും അമ്മച്ചിക്കും ഭക്ഷണം കൊടുക്കാൻ പോകുന്ന സമയം പിരപ്പൻകോട്, തയ്ക്കാടിന് സമീപം  താൻ സഞ്ചരിച്ച ബൈക്കിന് നേരെ ഒരു കാർ വന്ന് ഇടിച്ച്, ഗുരുതരമായ പരിക്കുകൾ നിമിത്തം TVM SP ഫോർട്ട്‌ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. ഇന്ന് ( 16/08/24 ) രാവിലെ അടിയന്തിര സർജറി നടക്കേണ്ടതുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒടിവുകളും ചതവുകളും ഉണ്ട്. അല്പം സീരിയസ് ആണ്. ദയവായി ഏവരും ആത്മാർത്ഥമായി പ്രാർത്ഥിക്കാൻ സ്നേഹത്തോടെ അറിയിക്കുന്നു. 🙏 Pr Jayakumaran, Ph:    9447294623,    8075464965

വാർത്ത:  Pr Sanalkumar R

Related Posts