നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ട്രഷറർ റവ.പികെ ജോസ് അവറുകളുടെ ഭാര്യ പിതാവ് ദേവ ശിഖാമണി (74) കഴിഞ്ഞ രാത്രി താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 17/ 8 / 2024 ഉച്ചയ്ക്ക് ശൂരവക്കാണി സ്വവസന്തിയിൽ വെച്ച് നടക്കുന്നതായിരിക്കും. ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും.
