എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു
വിഴിഞ്ഞം സെക്ഷന്റെ പ്രവർത്തന സ്ഥലം ആയ ഊക്കോട് ആരാധന നടക്കുന്ന സ്ഥലം ( വിശ്വസിയുടെ വീടിന്റെ മുകളിൽ താത്കാലികമായി ചെയ്ത ക്രെമികരണം ) കഴിഞ്ഞ ദിവസം രാത്രിയിൽ അടുത്തുള്ള ചെറുപ്പക്കാരൻ മദ്യപിച്ചു വന്നു അടിച്ചു തകർത്തു. സൗണ്ട് സിസ്റ്റം, കസേരകൾ, ഫാനുകൾ, പ്രസംഗ പീഠവും, തകർത്തു, വാതിൽ പൊളിച്ചു കളഞ്ഞു. 1ലക്ഷം രൂപയുടെ നഷ്ടം സഭയ്ക്കു നേരിട്ടു. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു എന്നു പാസ്റ്റർ അലക്സ് മാത്യു 9995367614
