എല്ലാവർക്കും കർത്താവിൽ വന്ദനം
എറണാകുളം ഈസ്റ്റ് സെക്ഷനിലെ പാസ്റ്റർ രജീഷ് കുര്യൻ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണല്ലോ. പ്രത്യേകാൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.
താൻ വളരെ ക്ഷീണിതനാണ് കാരണം കാൻസറിന്റെ അസ്വസ്തത തന്റെ ശരീരത്തിൽ വ്യാപിച്ചിരിക്കുന്നു. ഒരു മുഴ ഉണ്ടായിരുന്നു.അത് ഇന്നലെ സർജറി ചെയ്യേണ്ടതായിരുന്നു എന്നാൽ അത് ചെയ്തില്ല.ഇപ്പോൾ കീമോതെറാപ്പി തുടങ്ങുവാൻ ഡോക്ടേഴ്സ് തീരുമാനിച്ചിരിക്കുന്നു. എല്ലാവരും തന്റെ പൂർണ്ണ സൗഖ്യത്തിനായി ധൈര്യത്തിനായും പ്രാർത്ഥിക്കുക
സെക്ഷൻ പ്രസ്ബിറ്റർ
പാസ്റ്റർ ജോൺ മാത്യു
