SIAG കോൺഫറൻസ് അറിയിപ്പ്


SIAG കോൺഫറൻസ് അറിയിപ്പ്


എസ് ഐ ജി കോൺഫറൻസിൽ സംബന്ധിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ദൈവദാസൻമാർക്കും സഭാ പ്രതിനിധികൾക്കും വന്ദനം. നിങ്ങളുടെ അറിവിലേക്ക്  ഒന്ന് രണ്ട് അത്യാവശ്യ കാര്യങ്ങൾ കുറിക്കുന്നു :

1. ചെന്നൈ പട്ടണത്തിൽ തക്കയോഗ്യമായ ഒരു കോൺഫ്രൻസ് ഹോൾ കണ്ടെത്തുവാൻ കഴിയാത്തതിനാൽ, ചെന്നൈ പട്ടണത്തിൽ നിന്ന് രണ്ടു മണിക്കൂറോളം യാത്ര വേണ്ടിവരുന്ന ഒരു സ്ഥലത്ത് ഒരു റിട്രീറ്റ് സെന്ററിലാണ് സംഘാടകർ സമ്മേളനം ക്രമീകരിച്ചിട്ടുള്ളത്. അവിടെ മുറികൾക്ക് പകരം, സഹോദരന്മാർക്കും സഹോദരിമാർക്കും ഒരേ ക്യാമ്പസിൽ തന്നെ വെവ്വേറെ ഡോർമിറ്ററി സൗകര്യമാണ് താമസത്തിനുള്ളത്. ഫാമിലി റൂംസ് ഇല്ല 
       എന്നത് പ്രത്യേകം   ശ്രദ്ധിക്കുമല്ലോ. ഇങ്ങനെ ഒരു അസൗകര്യം ഉണ്ടാകുന്നതിൽ ഖേദിക്കുന്നു 🧎‍♂️

2.  ദയവായി താഴെ പറയുന്ന കാര്യങ്ങൾ എന്റെ ഈ വാട്സ്ആപ്പ് 
നമ്പറിൽ അയച്ചു തന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്വീകരിക്കുവാൻ ഏറെ സഹായകരമാകും.

a. യാത്ര ചെയ്യുന്ന ട്രെയിനിന്റെ പേര് 
b.  എത്തിച്ചേരുന്ന/ ഇറങ്ങുന്ന സ്റ്റേഷന്റെ പേര് 
c. എത്തിച്ചേരുന്ന സമയം 
d. എത്രപേർ ഒന്നിച്ച് യാത്ര ചെയ്യുന്നു

( രണ്ടു പേരോ അതിൽ അധികമോ ഒരുമിച്ച് യാത്ര ചെയ്യുന്നെങ്കിൽ ഒരാൾ വിവരങ്ങൾ തന്നാൽ മതിയാകും )

താഴെപ്പറയുന്ന സ്റ്റേഷനുകളിൽ പിക്‌ അപ്പ്‌ സൗകര്യം ഉണ്ടായിരിക്കും 
ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതാണ്

1. സെൻട്രൽ സ്റ്റേഷൻ 
      Pr.സാമുവേൽ 
       8939892222
   2. എഗ്മോർ സ്റ്റേഷൻ 
        Pr. സെൽവശേഖർ 
       9884008264
   3. ചെങ്കൽപ്പെട്ട് 
        Pr. സന്താനം 
        9841247421
      4. കോയമ്പേട് ബസ്       സ്റ്റേഷൻ 
             Pr  ജോൺസൻ 
              9941255344

ദയവായി വൈകാതെ 
വിവരങ്ങൾ നൽകിയാലും 🙏

കെ. ജെ. മാത്യു 
SIAG സെക്രട്ടറി

Related Posts