Logo

ശ്രദ്ധയേറിയ പ്രാർത്ഥനക്ക്


ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

ഇളംമ്പൽ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പുനലൂർ വെസ്റ്റ് സെക്ഷനിലെ മാത്ര സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ കെ എം ജോസഫ് ഓടിച്ച സ്കൂട്ടർ സെപ്റ്റംബർ 8 ഞാറാഴ്ച്ച വൈകിട്ട് ഇളംമ്പൽ വച്ച് ഒരു കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് കർത്തൃദാസന്റെ കാൽമുട്ടിന് ഗുരുതര പരിക്കേറ്റ് ഇപ്പോൾ തിരുവനന്തപുരം SP Fort ആശുപത്രിയിലേക്ക് കൊണ്ട് പോയിരിക്കുന്നു.

പ്രിയ കർത്തൃദാസൻ പാസ്റ്റർ കെ എം ജോസഫിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Related Posts