Logo

കർത്താവിൽ നിദ്ര പ്രാപിച്ചു


ഭാരതീപുരം അസംബ്ലിക് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ സാം ജോർജിന്റെ പിതാവും എ.ജി എലിക്കോട് സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിജു ലൂക്കോസിന്റെ ഭാര്യ പിതാവുമായ പാസ്റ്റർ എം ജോർജ് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാര ശുശ്രൂഷ 2024 സെപ്റ്റംബർ 16 തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് ഭവനത്തിൽ കൊണ്ട് വരുന്നതും ചെവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഒഴുകുപാറയ്ക്കൽ എജി ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം നടക്കുന്നതും ആയിരിക്കും 

Related Posts