നിത്യതയിൽ
പാലോട് സെക്ഷനിൽ ആനപ്പെട്ടി സഭയുടെ ആദ്യകാല ശുശ്രൂഷകനായിരുന്ന ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന Pr DL പാപ്പച്ചൻ അവർകളുടെ സഹധർമ്മിണി പ്രേമ പാപ്പച്ചൻ അല്പസമയം മുൻപ് താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക
