Logo

വിവിധ കാര്യങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മറ്റി മുമ്പാകെ കത്തുകൾ അയക്കുന്നവർ ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

കർത്താവിൽ പ്രിയ പാസ്റ്റർമാർക്കും സഭകൾക്കും വന്ദനം.

വിവിധ കാര്യങ്ങൾക്കായി എക്സിക്യൂട്ടീവ് കമ്മറ്റി മുമ്പാകെ കത്തുകൾ അയക്കുന്നവർ ദയവായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

1. വിദേശത്തുള്ളവർ ഇ മെയിലിലൂടെ കത്ത് അയക്കുമ്പോൾ അവരുടെ സ്വന്തം മെയിൽ ഐഡി അല്ലെങ്കിൽ സഭയുടെ മെയിൽ ഐഡി ഉപയോഗിച്ചു അയക്കുക.

2. കത്തുകൾ അയക്കുന്നവരുടെ  അഡ്രസ്, ഫോൺ നമ്പർ എന്നിവ നിശ്ചയമായും ചേർത്തിരിക്കണം

3. നാട്ടിലുള്ളവർ വാട്ട്സ് ആപ്പിലൂടെ കത്തയക്കുമ്പോൾ, കത്തുകളുടെ ഒറിജിനൽ ഓഫീസ് അഡ്രസ്സിൽ  അയക്കേണ്ടതാണ്. (പൂർണമായ അഡ്രസ്, ഫോൺ നമ്പർ, ഒപ്പ് എന്നിവ ചേർത്തിട്ടില്ലാത്ത കത്തുകൾ സ്വീകാര്യമല്ല).

എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി,

റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി

Related Posts