നിത്യതയിൽ
അസംബ്ലീസ് ഓഫ് ഗോഡ് നെടുങ്കണ്ടം സെക്ഷൻ മുൻ പ്രസ്ബിറ്റർ കുളപ്പാറച്ചാൽ സഭയിലെ ശുശ്രൂഷകനുമായ പാസ്റ്റർ ഷിജു വർഗീസിന്റെ പിതാവ് വർഗീസ് യോഹന്നാൻ (64) പുതുവൽ, പത്തനാപുരം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ 2024 സെപ്റ്റംബർ 28 രാവിലെ 8 മണി മുതൽ ഭവനത്തിലും 10 മണി മുതൽ ഇളമണ്ണൂർ എജി സഭയിൽ വച്ചും ശുശ്രൂഷകൾ നിവർത്തിച്ചനന്തരം 1 മണിക്ക് സെമിത്തേരിയിൽ നടക്കുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് വിശേഷാൽ എല്ലാവരും പ്രാർത്ഥിക്കണം.
