Logo

നിത്യതയിൽ പ്രവേശിച്ചു.


അസംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ്‌ സെക്ഷൻ മണലിൽ AG ചർച്ചിലെ Pr ഗീവർഗ്ഗീസ് തോമസിൻ്റെ മാതാവ് ചിന്നമ്മ തോമസ് (91) 29/9/2024 ഞായറാഴ്ച നിത്യതയിൽ പ്രവേശിച്ചു.

സംസ്കാര ശുശ്രൂഷ

01/10/2024 ചൊവ്വാഴ്ച 9 am മുതൽ 11:30 am വരെ പട്ടാഴി മഞ്ചാടിമൂട് AG ചർച്ചിൽ  ശുശ്രൂഷ നിർവഹിച്ചനന്തരം സെമിത്തേരിയിലെ ശുശ്രൂഷ 12 pm.

Related Posts