Pr. ജോസ് സ്റ്റീഫൻ് (വിളപ്പിൽ സെക്ഷൻ എള്ളുവിള AG) അവർകളുടെ പപ്പയും AG സീയോൻവിള സഭാംഗവുമായ സ്‌റ്റീഫൻസൻ (80) 3/10/2024 വ്യാഴം ഇന്ന് രാവിലെ 7.30 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ വച്ച് ഇന്ന് 3 pm നു ആരംഭിച്ച് 4 മണിക്ക് അവസാനിക്കും ഇതൊരറിയിപ്പായി സ്വീകരിക്കുക ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക
വിളപ്പിൽ സെക്ഷൻ സെക്രട്ടറി
pr.റോയി ജോസഫ്
