എ. എസ്. ജോൺ നിത്യതയിൽ
അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ടായിരുന്ന റവ . എ.സി. സമുവേലിന്റെ മകനും അസ്സെംബ്ലിസ് ഓഫ് ഗോഡ് പ്ലാമൂട് സഭാംഗവുമായ മിസ്റ്റർ എ.എസ്. ജോൺ (87) അല്പം മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടു. ചില വര്ഷങ്ങളായി അദ്ദേഹം ദൂതൻ മാസികയുടെ പബ്ലിഷറായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം പിന്നീട്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി ദയവായി
