എൻ്റെ പ്രിയ മാതാവ്, പുല്ലാട് പരഡഡൈയ്സ് ലൈൻ, തൈവിള എബനേസർ കോട്ടേജിൽ മേരികുട്ടി ജോർജ് വൈദ്യൻ ഇന്ന് രാവിലെ 9 45 ്ന് നിര്യാതയായി. നവംബർ 5 ചൊവ്വാഴ്ച രാവിലെ 8 am മുതൽ 10 am ്ന് തേവലക്കര പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 pm ്ന് പുല്ലാട് ഉള്ള ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് സംസ്കാരം ഇടയാറൻമുള അസംബ്ലി ഓഫ് ഗോഡ് സെമിത്തേരിയിൽ നടത്തുവാൻ ആഗ്രഹിക്കുന്നു.
Pr. Mathew Vaidyan
