Logo

നിത്യതയിൽ ചേർക്കപ്പെട്ടു


കോന്നി ഠൗൺ സഭാശ്രൂഷകൻ Pr മാത്യു കെ സി യുടെ മാതാവ് അസംബ്ലീസ് ഓഫ് ഗോഡ് കപ്പക്കാട് സഭാംഗം Sis. മറിയാമ്മ(91) കാഞ്ഞിരത്താമല വീട്, പാമ്പിനി, ചിറ്റാർ. 7-11-2024 ൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ കപ്പക്കാട് ഏ.ജി ചർച്ചിന്റെ നേതൃത്വത്തിൽ 12-11-2024 ൽ  ചൊവ്വാഴ്ച കോന്നി ഏ.ജി ഠൗൺ ചർച്ചിൽ രാവിലെ 8 മണിക്ക് ആരംഭിച്ചു 12 മണിക്ക് കപ്പക്കാട് സഭാ സെമിത്തേരിയിൽ (പെരുനാട് വലിയ പാലത്തിന് സമീപം). ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി  പ്രാർത്ഥിക്കുക.