പ്രാർത്ഥനയ്ക്ക്
നമ്മുടെ മുൻ ശുശ്രൂഷകൻ പരേതനായ വി ജെ മാത്യു പാസ്റ്ററിന്റെ സഹധർമ്മിണി ഗ്രേസി ഇന്ന്ന്നലെ വൈകിട്ട് ഒരു ഓപ്പറേഷന് വിധേയയായി.ഏഴുമണിക്കൂർ നീണ്ടുനിൽക്കുന്ന ഓപ്പൺ ഹാർട്ട് സർജറിയായിരുന്നു. പ്രിയ മാതാവ് ഇപ്പോൾ തന്റെ രണ്ടാമത്തെ മകനോടൊപ്പം കാനഡയിലാണ്. ഇപ്പോൾ ഡോക്ടേഴ്സ് നിരീക്ഷണത്തിലാണ്.പ്രത്യേകം പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അറിയിക്കുന്നു.
