Logo

നിത്വതയിൽ


നിത്വതയിൽ


അസംബ്ളീസ് ഓഫ് ഗോഡ് എറണാകുളം സെക്ഷനിൽ ദീർഘകാലം ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ പി.ജെ  ജോർജ്ജിന്റെ ഭാര്യ കൊച്ചുത്രേസ്യാ (73)കർത്താവിൽ നിദ്രപ്രാപിച്ചു. ഭവനത്തിലെ ശുശ്രൂഷ ഇന്നു രാവിലെ 10 മണി മുതൽ കുരിക്കാട് ചോറ്റാനിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കൊണ്ടുവരികയും 2 മണിക്ക് പുത്തൻകുരിശ് സെമിത്തേരിയിൽ അടക്കം ചെയ്യുന്നതും ആയിരിക്കും

Related Posts