സൺഡേസ്കൂൾ ഒന്നാംവർഷ ഇംഗ്ലീഷ്, മലയാള പുസ്തകങ്ങൾ
ഈ വർഷം സൺഡേ സ്കൂളിൽ പഠിപ്പിക്കേണ്ടതായ എല്ലാ ക്ലാസ്സുകളിലേക്കുമുള്ള ഒന്നാം വർഷ സൺഡേ സ്കൂൾ പുസ്തകങ്ങൾ ഇംഗ്ലീഷിലും, മലയാളത്തിലുമുള്ളത് എ.ജി. ബുക്ക് സ്റ്റോറിൽ ലഭ്യമാണ്.
ഈ വർഷം മുതൽ എല്ലാ പുസ്തകത്തിലും മനപാഠവാക്യങ്ങൾ മുഴുവനായും ഉൾപ്പെടുത്തിയിട്ടുണ്ട്.
