Logo

നിത്യതയിൽ


പാസ്റ്റർ സ്റ്റുവർട്ടിൻ്റെ പിതാവ്  നിത്യതയിൽ

തിരുവനന്തപുരം: ആര്യനാട് സെക്ഷൻ മുൻ പ്രസ്‌ബിറ്ററും അസംബ്ലീസ് ഓഫ് ഗോഡ് കണ്ണറവിള സഭാശുശ്രൂഷകനുമായ പാസ്റ്റർ റ്റി. എസ്. സ്റ്റുവർട്ടിൻ്റെ പിതാവ് തോംസൺ (81) നിത്യതയിൽ ചേർക്കപ്പെട്ടു. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാര ശുശ്രൂഷയുടെ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.