Logo

കർത്താവിൽ പ്രിയ ശുശ്രൂഷകരുടെയും സഭകളുടെയും ശ്രദ്ധയ്ക്ക്.


കർത്താവിൽ പ്രിയ ശുശ്രൂഷകരുടെയും സഭകളുടെയും ശ്രദ്ധയ്ക്ക്.

ഏ.ജി. ജനറൽ കൺവൻഷൻ 2025  ഹെൽത്ത് ഡിപ്പാർട്മെന്റിൽ വോളന്ററി ആയി കുറഞ്ഞത് ഒരു ദിവസം എങ്കിലും പ്രവർത്തിക്കാൻ താല്പര്യമുള്ള ഡോക്‌ടേഴ്‌സ്/ നേഴ്സസ് ഉടൻ തന്നെ ജനറൽ കൺവൻഷൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കമ്മറ്റിയെ ബന്ധപ്പെടുക.

കൂടാതെ ശുശ്രൂഷകർ ഈ കാര്യത്തിൽ ഡോക്‌ടേഴ്‌സ്/ നേഴ്സസിനെ നേരിട്ട് ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന നമ്പറുകൾ ഷെയർ ചെയ്തു കമ്മറ്റിയുമായി ബന്ധപ്പെടുത്തേണ്ടതാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. അജി കെ ജോൺ (ഫോൺ: +91 94461 86358), ഡോ. ജെസ്ലി എബ്രഹാം (ഫോൺ: +91 94959 33175)

Related Posts