പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം
ഇപ്പോഴും അന്വേഷണം തുടരുന്നതിനാൽ പ്രീ ബുക്കിംഗ് ഡിസംബർ 15 വരെ നീട്ടിയിരിക്കുന്നു
ഇനി അഞ്ച് ദിവസം കൂടി മാത്രം ബുക്കിംഗിന് അവശേഷിക്കുന്നതിനാൽ താല്പര്യമുള്ളവർ
ഒട്ടും താമസിക്കാതെ ബുക്ക് ചെയ്യുക
പുസ്തകത്തിൻ്റെ മുഖവില 1800 രൂപ പുസ്തകത്തിൻ്റെ പ്രീ പബ്ലിക്കേഷൻ വില 1000 രൂപ മാത്രം
ഇതിനൊപ്പമുള്ള പോസ്റ്ററിൽ വിശദവിവരങ്ങൾ അടങ്ങിയിട്ടുണ്ട് പണം അയയ്ക്കുവാനുള്ള ലിങ്ക് ഇതിനൊപ്പം ചേർക്കുന്നു; പണം അടച്ച ശേഷം സ്ക്രീൻ ഷോട്ടും വിലാസവും 7356899830
എന്ന നമ്പരിൽ വാട്സാപ്പിലേക്ക് അയച്ചു തരിക
