Logo

അറിയിപ്പ്


അറിയിപ്പ് 


അസംബ്ലീസ് ഓഫ് ഗോഡ്  ദക്ഷിണ മേഖലയിൽ,കാട്ടാക്കട സെക്ഷനിലെ ചാത്തിയോട് സഭയിലെ പാസ്റ്റർ ഷാജി. S ഇന്ന് ( 02/02/25 ) രാവിലെ താൻ പ്രിയം വച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട വിവരം ദുഃഖത്തോടും ഒപ്പം പ്രത്യാശയോടും കൂടെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ സിസ്റ്റർ സ്മിത. രണ്ടാണ്മക്കൾ ആണ്.  മൂത്ത മകൻ 9 ആം ക്ലാസ്സിലും രണ്ടാമത്തെ ആൾ 6 ആം ക്ലാസ്സിലും ആണ് പഠിക്കുന്നത്. ദുഃഖിതരായ കുടുംബഅംഗങ്ങളെ ഓർത്ത് പ്രാർത്ഥിച്ചാലും 


നാളെ(03/02/25 ) രാവിലെ 10 മണിക്ക് മൈലച്ചൽ ഉള്ള സ്വഭവനത്തിൽ വച്ച് അടക്കആരാധന കാട്ടാക്കട സെക്ഷൻ പ്രെസ്ബിറ്റെർ Pr Rajeesh ന്റെ നേതൃത്വത്തിൽ ആരംഭിച്ച് ഉച്ചക്ക് 01 മണിക്ക് അന്ത്യ ശുശ്രൂഷകൾ അവസാനിക്കും.


ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ 
Pr Sanalkumar R 
മേഖല ഡയറക്ടർ 
കൂടുതൽ വിവരങ്ങൾക്ക് 
8281988330

Related Posts