Logo

അറിയിപ്പ്


അറിയിപ്പ് 

AG ദക്ഷിണ മേഖലയിൽ, വിഴിഞ്ഞം സെക്ഷനിലെ തെറ്റിവിള സഭയിലെ Pr റിങ്കിൽ ടോബി യുടെ ഭാര്യ ഇന്ന് ( 18/02/25 ) വെളുപ്പിന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ എല്ലാവരും വിദേശത്താണ്. അവർ വന്നതിന് ശേഷം ആയിരിക്കും സംസ്ക്കാരം നടക്കുക. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ അംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു.