Logo

പ്രത്യേക പ്രാർത്ഥനയ്ക്ക്


പ്രത്യേക പ്രാർത്ഥനയ്ക്ക്

ഹൂസ്റ്റൺ:അണക്കര ബെഥേൽ ഏ.ജി സഭാംഗവും,ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജ് ഡയറക്ടറുമായ ഡോ. പി.എസ് ഫിലിപ്പിന് കഴിഞ്ഞ ബുധനാഴ്ച ഹൂസ്റ്റണിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വലതു കാലിനും വാരിയെല്ലുകൾക്കും പൊട്ടൽ ഉണ്ടായതിനാൽ അടിയന്തര സർജറിക്ക് ശേഷം ഇപ്പോൾ ഹോസ്പിറ്റലിൽ വിശ്രമിക്കുന്നു.

ബഹുമാന്യ ദൈവദാസന്റെ സമ്പൂർണ്ണ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Related Posts