Logo

അടിയന്തിര പ്രാർത്ഥനയ്ക്ക്


അടിയന്തിര പ്രാർത്ഥനയ്ക്ക് 

ആലപ്പുഴ സൗത്ത് സെക്ഷനിലെ കരുവാറ്റ സഭയിലെ ശുശ്രൂഷകൻ  പാസ്റ്റർ സോളമൻ .എം .മാവാനാ ൽ Heart attack ആയി അലപ്പുഴ medical Collegeൽ Admit ആയിരിയ്ക്കുന്നു എല്ലാവരും കർത്തു ദാസന്റെ സൌഖ്യത്തിനായി പ്രാർത്ഥിയ്ക്കുവാൻ അപേക്ഷിയ്ക്കുന്നു.
Pr. Benjamin Babu

Related Posts