കത്തൃസന്നിധിയിൽ
അസംബ്ലിസ് ഓഫ് ഗോഡ് കോട്ടയം സെക്ഷനിലെ നാലുമണിക്കാറ്റ് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു വർഗീസ് അല്പസമയം മുൻപ് താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം March 3, തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഭവനത്തിലെ അവസാന ശുശ്രൂഷ 2:00 മണിക്ക് ആരംഭിച്ചു ചിലംമ്പറക്കുന്ന് സഭാസെമിത്തേരിയിൽ നടക്കുന്നതുമായിരിക്കും.
കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ
