Logo

നിത്യതയിൽ..


നിത്യതയിൽ..

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ WMC പ്രസിഡന്റും, കോർഡിനേറ്ററുമായി സേവനമനുഷ്‌ടിച്ച കൊല്ലം എജി സഭാംഗവുമായ പരേതനായ വൈ. ഡാനിയൽ സാറിന്റെ സഹധർമ്മിണി ശ്രീമതി. ലീലാമ്മ ഡാനിയൽ കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശുശ്രൂഷ പിന്നീട്.. 
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

പാസ്റ്റർ. തോമസ് ഫിലിപ്പ് 
സെക്രട്ടറി

Related Posts