നിത്യതയിൽ
Kappakkadu AG സഭ ശുശ്രുഷകൻ pr ജോജി ജോസപ്പിന്റെ ഭാര്യ മാതാവും ആനിക്കാട് സഭാ പാസ്റ്റർ ഷാജിT ജോയിയുടെ മാതാവും ആയ മിസിസ്സ്. മേഴ്‌സി ജോയി (72വയസ് )6/3/25 വെളുപ്പിനെ 2 മണിക്ക് താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്‍കാരശുശ്രുഷ 7/3/25 (വെള്ളിയാഴ്ച )രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പുല്ലാഞ്ഞിയോട് AG സഭയിലെ ശുശ്രുഷകൾക്ക് ശേഷം മീങ്കുളം സഭാ സെമിതിരിയിൽ
സംസ്ക്കാരം നടതുന്നതുമാണ്.
