ചെമ്പല്ലിപ്പാട് എ ജി ചർച്ചിലെ ശുശ്രൂഷകനായ Pr. ബാബുരാജിന്റെ വാത്സല്യ മാതാവ് ക്രിസ്റ്റൽ ഭായി (80) ഇന്ന് 10.03.2025 വൈകിട്ട് നാലുമണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. നാളെ 11.03.2025 രാവിലെ 9 മണി മുതൽ 10 മണിവരെ ചെമ്പലിപ്പാട് എ ജി സഭയിൽ ഭൗതീകശരീരം വെക്കുകയും തുടർന്ന് പരുത്തിപ്പാറ സെമിത്തേരിയിൽ വച്ച് അടക്കശുശ്രൂഷയും നടക്കുന്നതായിരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
