Logo

എജി കേരള പ്രാർത്ഥന യാത്ര ടീം മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതുതായി പണി കഴിപ്പിക്കുന്ന പറന്തൽ കൺവൻഷൻ സെന്ററിലെ ഓഫീസ് കെട്ടിടത്തിന്റെ പണിയുടെ പുരോഗതികൾ വിലയിരുത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു.

എജി കേരള പ്രാർത്ഥന യാത്ര ടീം മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതുതായി പണി കഴിപ്പിക്കുന്ന പറന്തൽ കൺവൻഷൻ സെന്ററിലെ ഓഫീസ് കെട്ടിടത്തിന്റെ പണിയുടെ പുരോഗതികൾ വിലയിരുത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു.

അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ പാർട്നെർസിന്റെ നേതൃത്വത്തിൽ സഭാ സൂപ്രണ്ടന്റ് റവ.ടി.ജി.സാമുവലും സംഘവും നയിക്കുന്ന കേരള പ്രാർത്ഥന യാത്ര ടീം മൂന്നാം ദിനം ആലപ്പുഴ ജില്ലയിൽ പ്രാർത്ഥന യാത്രയ്ക്ക് ശേഷം മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ പുതുതായി പണി കഴിപ്പിക്കുന്ന പറന്തൽ കൺവൻഷൻ സെന്ററിലെ ഓഫീസ് കെട്ടിടത്തിന്റെ പണിയുടെ പുരോഗതികൾ വിലയിരുത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. രണ്ടു നിലകളിലായി പണി കഴിപ്പിക്കുന്ന ഓഫീസ് സമുച്ചയത്തിൽ പ്രാർത്ഥനാ കൂടാരവും ഇതര കൺവൻഷൻ ക്രമീകരണങ്ങളുടെ പ്രവർത്തനങ്ങളും സജ്ജീകരിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പണികൾ ഉടൻ തന്നെ പൂർത്തികരിക്കുവാൻ ഏവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.

Related Posts